ഗോപിക 1 [Vivek]

Posted by

ഗോപിക 1

Gopika Part 1 Author Vivek

 

സമയം രാവിലെ 11.30 ആയി. രാമപുരത്തെ പാർട്ടി വക ഓഡിറ്റോറിയത്തിൽ നിരന്നു നില്കുന്ന ആളുകളുടെ ഇടയിലേയ്ക്ക് ജയകൃഷ്ണനും അദ്ദേഹത്തിന്റെ മകനും മരുമകളും വന്നു. ജയകൃഷ്ണന്റെ മകൻ മനുവിന്റെയും മരുമകൾ ഗോപികയുടെയും ഇളയ മകൾ ശ്രേയയുടെയും ഷൻസീറിന്റെയും കല്യാണമാണ്. മനുവിനും ഗോപികയ്ക്കും മൂന്നു മക്കളാണ്. മൂത്തവൾ രോഹിണി.മിലിട്ടറി നേഴ്‌സാണ്.

ഭർത്താവ് ആദിത്യനും മകൻ കിരണും ഇപ്പോൾ എത്തിയതേ ഒള്ളു. ആദിത്യനും മിലിട്ടറി നേഴ്സ് ആണ്. രണ്ട് പേരും സ്നേഹിച്ച് കല്യാണം കഴിച്ചതാണ് രണ്ടാമത്തെത് മകനാണ്.വിശാൽ.വിശാ ലും ഭാര്യ ബേനസീറും ഓഡിറ്റോറിയത്തിൽ ഒണ്ട്. വിശാലിനെ കണ്ടാലറിയാം ഇന്നലെ ഉറങ്ങീട്ടില്ല എന്ന്. സഹോദരിയുടെ കല്യാണം മോടികൂട്ടാൻ ഒരാഴ്‌ച്ച ആയി നെട്ടോട്ടം ആണ് പാവം. വിശാൽ പോലിസിലാണ്.

ഭാര്യ ബേനസീർ.അവർ ഒരുമിച്ചാണ് പഠിച്ചത്. പ്രേമം അസ്ഥിയ്ക്കു പിടിച്ച് അവളുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അവളെ ഭാര്യ ആക്കി.ഇപ്പോൾ ഒന്നര കൊല്ലമായി.വിശാലിന്റെ വലിയ കുടുമ്പ- ത്തിൽ അവർ സുരക്ഷിതരാണ്‌.ഏറ്റവും ഇളയവളാണ് ശ്രേയ.JNU വിൽ നിന്നും ബിരിദവും കഴിഞ്ഞ് കൂടെ പഠിച്ചവനെ നല്ലപാതിആയി തിരഞ്ഞെടത്തിരികുന്നു ഇവരേവരിലും സന്തോഷത്തിലാണ് ജയകൃഷണൻ.റിട്ടേട് പട്ടാളക്കാരനാണ് ജയകൃഷ്ണൻ.നാടിനെ സേവിച്ചതിനു ശേഷം പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് വന്ന് മുഴുവൻ സമയ കർഷകൻ ആവുക ആയിരുന്നു അദ്ദേഹം.കൃഷിയിൽ ജയ കൃഷണൻ നൂറുമേനി കൊയ്തു.

കൃഷിയിടം എല്ലാ തരം വിളകളും കൃഷി ചെയ്തു.നല്ല കർഷകനുള്ള പുരസ്കാരം പലകുറി വാങ്ങി.ഭാര്യ മരിച്ചതിനു ശേഷം കൃഷിയും രാഷ്ട്രിയവും ആയി നാട്ടിൽ സജീവമായി ജീവിക്കുന്ന ജയകൃഷ്ണൻ ഏവരാലും ബഹുമാനിക്കപെട്ടുന്ന ഒരു വ്യക്തി ആണ്. ജയകൃഷ്ണൻ.ജയകൃഷ്ണന്റെയും സുഭദ്രയുടെയും ഏക മകനാണ്‌ മനു.

വലിയ ഒരു ബിസിനസ് ഫോമിന്റെ മാനേജറായി ജോലി ചെയ്യുന്ന മനു ജയകൃഷ്ണനിൽ നിന്നു എന്നും വ്യത്യസ്തനായിരന്നു.സുഭദ്ര ആയിരന്നു അതിന് കാരണം. മകൻ അച്ചനെ പോലെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ പണമൊണ്ടാക്കാനും സ്വന്തം കാര്യം നോക്കി ജീവിക്കാനും മകനെ സ ചെറുപ്പം തൊട്ടേ അവർ ശീലിപ്പിച്ചു. എങ്ങന്നയും പണ ഉണ്ടാക്കുക അത് മാത്രമായിരുന്നു അവർ രണ്ട് പേരുടേയും ചിന്ത.

അവർ അമ്മയും മോനും പണമുണ്ടാക്കുന്ന ഒരു മിഷ്യനായാണ് ജയകൃഷ്ണനെ കണ്ടിരുന്നത്.സർവീസിൽ ഉണ്ടായിരുന്നപ്പോളും പിരിഞ്ഞതിന് ശേഷവും ജയകൃഷ്ണന് വീട്ടിൽ അവർ കാര്യമായ പരിഗണന ഒന്നും തന്നെ നല്കിയില്ല. എല്ലാ തീരുമാനവും അമ്മയും മോനുംമനു ഗോപികയെ കല്യാണംകഴിച്ചതു പോലും സ്വത്ത് നോക്കിയാണ്.തന്റെ ലോകം പറമ്പും കൃഷിയും ആയി സ്വയം ഒതുക്കി. മണ്ണ് അദ്ദേഹത്തിന് പ്രതീക്ഷതിലും ഇരട്ടി നല്കി. അതിൽ ജയകൃഷണൻ സന്തോഷം കണ്ടെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *