ചതിക്കുഴികൾ

Posted by

ഞങ്ങൾ ഗേൾസ്  ഗുരുവായൂർ അമ്പലവും മറ്റും ദൂരക്കൂടുതൽ ഉള്ള സ്ഥലങ്ങളിലുമൊക്കെ പോകാറുണ്ട് . എല്ലാം ഈ ടു വീലറിൽ ആയതിനാൽ വീട്ടുകാർക്ക് മിക്കപ്പോഴും എതിർപ്പാണ്  , പക്ഷെ ആ എതിർപ്പുകളെ ഞങ്ങൾ ഒറ്റകെട്ടായി എതിർത്ത് തോല്പിക്കുകയാണ് പതിവ് . കതകിൽ ആരോ തട്ടിയത് കേട്ട് ഞാൻ ആകാംക്ഷയോടെ നോക്കി ..ആരായിരിക്കും എത്തിയിരിക്കുന്നത്? ഡ്രസ്സ് ഒക്കെ നേരെ ഇട്ടു ഞാൻ കതകു തുറന്നു . ഹായ് , പപ്പയുടെ പെങ്ങളുടെ മകൻ ആണ് , ശരത് എന്നാണ് അയാളുടെ പേര് , പട്ടിമറ്റം എന്ന സ്ഥലത്താണ് അവരുടെ വീട് , ചിലപ്പോഴൊക്കെ ഇങ്ങോട്ടു വരും, വന്ന പാടെ എന്റെ റൂമിലേക്ക് എത്തും , വഷളൻ ആണ് , നോട്ടമൊക്കെ എന്റെ ബ്രേസ്‌റ്റിലും ,ബട്ടക്സിലും ആണ് എന്ന്  നന്നായറിയാം , എന്നിട്ടു ഒരൊറ്റ വളവള എന്ന് പറഞ്ഞുകൊണ്ടിരിക്കും . മുറച്ചെറുക്കൻ ആണെന്നാണ് ഭാവം , ഭാവി വധു ആണ് ഞാൻ എന്നാണ് അയാളുടെ ഭാവം , കരണകുട്ടി നോക്കി രണ്ടെണ്ണം കൊടുത്താൽ തീരുന്ന പ്രേശ്നമേ ഉള്ളു, ഒരിക്കൽ ഞാൻ അത് ചെയ്യും . കാരണം അയാളെ എനിക്കിഷ്ടമല്ല , എന്റെ സങ്കല്പത്തിലുള്ള ഭർത്താവ് നല്ല ഉയരമുള്ള, വെളുത്തിട്ട, സ്മാർട്ട് ആയ ചുള്ളൻ ചെക്കൻ ആണ് , അല്ലാതെ ഇയാളെ പോലെ അലവലാതിയെയല്ല  എനിക്കിഷ്ടം .  ഞാൻ അപ്പോൾ തന്നെ മുകളിലെ നിലയിലുള്ള രെമ്യ  ആന്റിയുടെ ഫ്ലാറ്റിലേക്ക് പോയി . ശരത്തിനു മനസ്സിലാക്കട്ടെ , എനിക്ക് അവനെ ഇഷ്ടമല്ല എന്നും, അവനെ ഞാൻ ഒഴിവാക്കുകയാണെന്നും, സൗദിയിൽ ജെദ്ദഹ് എന്ന സ്ഥലത്തു ഏതോ കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്രട്ടറി ആയി ജോലി ചെയ്യുന്ന മുപ്പത്തിരണ്ട് വയസ്സുള്ള , എന്റെ അങ്കിൾ ആകാൻ പ്രായമുള്ള ഇവനാണ് എന്റെ പിറകെ നടക്കുന്നത് ..അതും മുറച്ചെറുക്കൻ ചമഞ്ഞു . കറുത്തനിറവും ഉണങ്ങിയ ശരീരവും നല്ല നീളവുമുള്ള ഇവന് ഒരുപക്ഷെ കാമ പ്രാന്ത് തലക്കു പിടിച്ചത് കാരണമായിരിക്കാം എന്റെ പിറകെ നടക്കുന്നതെന്ന് മമ്മി പാപ്പയോടു പറയുന്നത് ഞാൻ മറഞ്ഞിരുന്നു കേട്ടിട്ടുണ്ട് . ഇനി സൗദിയിൽ പോയാൽ രണ്ടു വര്ഷം കഴിഞ്ഞു മാത്രമേ തിരിച്ചു വരുവാൻ പറ്റൂ, അതിനാൽ കല്യാണം നടത്തണമെന്ന് പറഞ്ഞു അവന്റെ ‘അമ്മ വീട്ടിൽ വന്നപ്പോൾ പപ്പ ചിരിച്ചോണ്ട് പറഞ്ഞത് എന്റെ മോൾക്ക് വേണ്ടത് ഒരു ഇരുപത്തഞ്ചു വയസ്സിനപ്പുറം പോകാത്ത ഒരു സർക്കാർ ജോലിക്കാരൻ ആയിരിക്കണമെന്ന് എനിക്ക് ആഗ്രഹം, പിന്നെ ഇപ്പോഴത്തെ കാലത്തു സർക്കാർ ജോലിക്കാരെ കിട്ടുവാൻ ബുദ്ധിമുട്ടാണല്ലോ എന്ന് പറയാൻ വരട്ടെ ..എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ആളുടെ മകൻ , അവൻ ഇപ്പോൾ എസ് ഐ ട്രെയിനിങ് ഇലാണ്‌, ഒരു ആറു മാസം കഴിഞ്ഞാൽ അത് തന്നെ ഫിക്സ് ചെയ്യാം എന്നാണ് ഞങ്ങളുടെ ആഗ്രഹം . ശരത്തിനു വേറെ ആലോചന ഉണ്ടെങ്കിൽ നോക്കിക്കൊള്ളൂ …എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല …എന്തായാലും തലവേദന ഒഴിഞ്ഞുപോയല്ലോ എന്ന് സമാധാനിക്കാം . എന്റെ ദൈവമേ , എനിക്ക് ഈ ഗള്ഫുകാരെ വേണ്ടായേ ….ഒന്നോ രണ്ടോ വര്ഷം കൂടുമ്പോൾ വിരുന്നിനെത്തുന്ന ഭർത്താവിനെ എനിക്ക് വേണ്ടായേ …പക്ഷെ ഗൾഫിൽ ജോലി ചെയ്തു വീട് നോക്കുന്ന ചെറുപ്പക്കാരെ ഞാൻ താഴ്ത്തി കെട്ടുന്നില്ല, അവരുടെ അധ്വാനമാണ് നമ്മുടെ നാട് ഇത്ര പുരോഗമിക്കാൻ കാരണമെന്നു എനിക്കറിയാം, പക്ഷെ എന്റെ കാര്യത്തിൽ വരുമ്പോൾ എനിക്ക് പറ്റില്ല …ഭാര്യ ഇവിടെ ..ഭർത്താവു അവിടെ ..പ്രേശ്നങ്ങൾ , സംഗതികൾ , അഡ്ജസ്റ്മെന്റുകൾ , ഭാര്യയുടെ അനാവശ്യ പ്രേമ ബന്ധങ്ങൾ …അപഥ സഞ്ചാരങ്ങൾ ..ഒക്കെ ഞാൻ കാണുന്നുണ്ട് ..പക്ഷെ നല്ല രീതിയിൽ ജീവിക്കുന്നവരും കുറവല്ല , ഉദാഹരണമായി ശില്പ ആന്റി .. ഭർത്താവു ദുബൈയിൽ ഒപ്‌റ്റോമെട്രിസ്റ് , ആ ആന്റിയുടെ കാരക്ടർ , പെരുമാറ്റം ഒക്കെ എത്ര പുകഴ്ത്തിയാലും

Leave a Reply

Your email address will not be published. Required fields are marked *