പിന്നെ ചേച്ചി നമ്മുടെ മോളുടെ കല്യാണം നോക്കണ്ടേ? നോക്കണം ഞങ്ങള്‍ നോക്കാന്‍ തുടങ്ങിട്ടുണ്ട് .ഒകെ ഞാനും ട്രൈ ചെയ്യാം. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ INTERVEW കഴിഞ്ഞു നന്ദിത മടങ്ങി എത്തി അവളുടെ മുഖം കണ്ടപ്പോഴെ ജോലി ഓക്കേ ആണെന്ന് മനസ്സിലായി.അങ്കിള്‍ താങ്ക്യു ജോബ് ശരിയായി അടുത്ത ആഴ്ച ജോയിന്‍ ചെയ്യാന്‍ പറഞ്ഞു.എടാ നിന്നോടു അന്ന് പറഞ്ഞില്ലേ എല്ലാം നല്ലതിനാണെന്ന് അപ്പോള്‍ നീ എന്താ പറഞ്ഞെ! സോറി അങ്കിള്‍ ഓഓഓ… സോറി സാര്‍. നോ ഫോര്മാലിറ്റി U CALL ME UNCLE. എപ്പോഴാ മോളെ ചിലവു ചെയ്യുന്നേ എന്താ അങ്കിള്‍ വിളിച്ചെ മോളെന്നോ. എന്താ തെറ്റിപോയോ ഹേയ് എനിക്ക് സന്തോഷായി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം നന്ദിതയും ഹരിശങ്കരു മായുള്ള പെണ്ണുകാണല്‍നടന്നു നാട്ടില്‍ വെച്ച് കല്യാണം നടത്തി ഗംഗ ചേച്ചിയും കുടുംബവും എല്ലാം ആ മഗളകര്മ്മത്തിന്നു സാക്ഷി ആയി നന്ദിതയെ ഹരിശങ്കറിന്നു കന്യാദാന ചടങ്ങില്‍ ദാസേട്ടന്‍ എന്നേയും പ്രത്യേകം വിളിച്ചു എടാ നന്ദു നീയും വാ നീ അല്ലെ ഈ ബെന്ധത്തിന്റെ മെയിന്‍ റോള് നിന്‍റെ ക്ലോസ് ഫ്രണ്ട് ഹരിശങ്കര്‍ പോരാത്തതിനു മോളുടെ ബോസും 2 പേരും കുടി നന്ദിതയുടെ കൈ പിടിച്ചു കന്യാദാനം നടത്തി. തിരക്കൊഴിഞ്ഞപ്പോള്‍ ഗംഗചേച്ചിയും സംഗീതചേച്ചിയും ഒന്നിച്ചു എന്‍റെ അടുത്തു വന്നു എടാ നീ നിന്റെ മുത്ത മോളുടെ കല്യാണവും നടത്തി അല്ലെ? എടീ ഗംഗേ ദാസേട്ടന്ന്‍ നന്ദുവിനെ ഭയങ്കര കാര്യമാ ദാസേട്ടന്‍ വിളിച്ചപ്പോള്‍ ഞാന്‍ തന്നെ ആദ്യം ഞെട്ടി പിന്നെ എന്‍റെ മനസ്സില്‍ ഭയങ്കര സന്തോഷമായി. എടീ സംഗീതെ നിങ്ങള്‍ 2 പേരും സുക്ഷിക്കണമെന്നു ഞാന്‍ പറയാതെ അറിയാമല്ലോ? സുക്ഷിച്ചാല്‍ ദുഖിക്കേണ്ട. അവരുടെ കുടുംബവും ഞങ്ങളുടെ കുടുംബവും കുടുതല്‍ ആടുത്തു പക്ഷെ ഞങ്ങള്‍തമ്മില്‍ ഒരു അകലം സുക്ഷിക്കുന്നു…
എന്റെ ഗംഗ ചേച്ചി 5
Posted by