എന്റെ ഗംഗ ചേച്ചി 5

Posted by

എന്‍റെ നന്ദേട്ടാ നോക്ക് ആള് മുന്നീല് എന്ന് പറഞ്ഞതും ഞാന്‍ സാധാരണ ലോകത്തേക്ക് എത്തി പെട്ടന്ന് ബ്രേക്ക് ചയ്തു കാര് നിര്‍ത്തി സൂപ്പര്‍ മാര്‍ക്കറ്റ്‌ ട്രോളി ഉന്തി ഒരു പെണ്‍കുട്ടി ട്രോളി വീണെങ്കിലും അത്ന്റെ ഹന്ടെല്‍ തട്ടി അവള്‍ വീഴാന്‍ പോയി ഉടനെ നിര്‍ത്തി ട്രോളി എടുത്തു നേരെ വെച്ചു മോളെ എന്തെങ്കിലും പറ്റിയോ ഇല്ല അങ്കിള്‍ ഇതിന്റെ handale കൊണ്ട് കൈ കുറച്ചു വേദനച്ചെന്നു മാത്രം എന്തോ ദൈവാധീനം ഒന്നും പറ്റില്ല അങ്കിള്‍ മലയാളിയാ അതെ മോളെ ഇവിടെ അടുത്തു ഒരു ഹോസ്പിറ്റല്‍ പരിചയം ഉണ്ട് നമുക്ക് ഒന്ന് പോയി കാണിച്ചു മോളെ വീട്ടിലാക്കി തരാം അല്ലെ സന്ധ്യേ. ഞാനും അത് പറയാന്‍ കരുതുകയായി രുന്നു. അങ്കിള്‍ ഞാനും കുറച്ചു അശ്രദ്ധമായി വരുകയായിരുന്നു മോളെങ്ങിനെ വണ്ടി ഉണ്ടോ? ഇല്ല ഞാന്‍ ലെമോസിന്‍ വിളിക്കാന്‍ പോകുക ആയിരുന്നു. എന്താ മോളെ പേര് നന്ദിതാദാസ് അവളെ കുട്ടി എന്റെ മോളുടെ അടുത്തിരുത്തി ഹോസ്പിറ്റലില്‍ പോയി എന്റെ ഫ്രന്ഡിനെ കാണിച്ചു കാര്യമായൊന്നും ഇല്ലന്നും പറഞ്ഞു അവന്‍ ഗുളിക എഴുതി അത് വാങ്ങിച്ചു കൊടുത്തു. നന്ദിതാ മോളെ ഇതെല്ലം നല്ലതിനയിരിക്കും നല്ല കാര്യം എന്നെ തട്ടിയിട്ടതും പോരാ നല്ലതാണെന്ന് മോളെ വീട് എവിടാ ഞങ്ങളുടെ ഫ്ലാറ്റില്‍ നിന്നും കുറച്ചു ദുഉരം ഉണ്ടങ്കിലും അവിടെ കൊണ്ട് വിടാന്‍ തീരുമാനിച്ചു ആദ്യം എതിര്‍ത്തെങ്കിലും പിന്നെ സമ്മതിച്ചു. കുറച്ചു ദുഉരം ഓടി അവളുടെ ഫ്ലാറ്റില്‍ എത്തി അവളെ ഇറക്കി എന്നാ മോളെ ഞങ്ങള്‍ പോട്ടെ നല്ല കാര്യം അങ്കിള്‍ ആന്റി മോളും വീട്ടില്‍ കയറാതെ പോകുകയാണോ അത് പറ്റില്ല എന്നെ രക്ഷിച്ച അങ്കിള്‍ന്നെ അങ്ങിനെ വിടാന്‍ പറ്റില്ലഅവളുടെ അപ്പാര്‍ട്ട്മെന്റില്‍ ലിഫ്റ്റ്‌ ഇറങ്ങി അമ്മേ വാതില്‍ തുറക്ക് ഇന്ന് കുറച്ചു വിരുന്നു കാരുണ്ട്‌ നീ എന്താ മോളെ ഇത്ര ലേറ്റ് ആയതു വാതില്‍ തുറന്നു നില്‍ക്കുന്ന അവളുടെ അമ്മയെ കണ്ടതും ഞാന്‍ ഞെട്ടി അല്ല സംഗീത ടീച്ചരിന്റെ മോളാ ഇതു എടാ നന്ദു നീ ഇവിടാണോ മോളെ ഈ അങ്കിള്‍ന്റെ ചേച്ചിയുടെ കുടയിരുന്നു വര്‍ക്ക്‌ ചയ്തത്. നിന്നോടു ടീച്ചര്‍ വിളി നിര്‍ത്താന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട്. നന്ദു wifinte പേരെന്താ വൈഫ്‌ സന്ധ്യ, മോളുടെ പേര് സംഗമിത്ര. ചേച്ചി മോള്‍ എന്താ ചെയ്യുന്നേ അവള്‍ ഡിഗ്രി കഴിഞ്ഞു ജോലിക്ക് ട്രൈ ചെയ്യുന്നു മോളുടെ അച്ഛന്‍. ചേട്ടന്‍ ഇപ്പോള്‍ വരും ചേച്ചി ഫോണില്‍ ചേട്ടനെ വിളിച്ചു വേഗം വരാന്‍ പറഞ്ഞു. എന്തുണ്ട് ഗഗയുടെ വിശേഷങ്ങള്‍. ഞാന്‍ ഇടക്ക് വിളിക്കാറുണ്ട് വേഗം ഗംഗചെച്ചിയെ ഫോണില്‍ വിളിച്ചു സസ്പെന്‍സ് ആക്കി കൊടുത്തു ആദ്യം മനസ്സിലായില്ല പിന്നെ പരിഭവം കുറച്ചു നേരം സംസാരിച്ചു എനിക്ക് തരാന്‍ പറഞ്ഞു. എടാ നിന്റെ മോളെ കണ്ടോ എങ്ങിനെ ഉണ്ട് പിന്നെ നീ അധികം അവിടെ പോകേണ്ട കാരണം നിനക്കറിയാമല്ലോ നീ ഒരു ഫാമിലി ആയി ജീവിക്കുന്നതാണ് എന്നാ പിന്നെ വിളിക്ക് എന്ന് പറഞ്ഞു കട്ട്‌ ചെയ്തു . ചേച്ചിയുടെ വിശേഷങ്ങളോ ‘’എടാ ഓ സോറി നന്ദു ഞാന്‍ 2 വര്ഷം കഴിഞ്ഞപ്പോള്‍ റിസൈന്‍ ചെയ്തു ദാസേട്ടന്‍ ഇവിടെ പവറ് സ്കൂളില്‍ ടീച്ചര്‍ ജോലി ശരിപ്പെടുത്തി എന്നാലും നിന്‍റെ കല്യാണം ഞങ്ങളെ അറിയിചില്ലലോ. ചേച്ചി അതിന്ന്‍ നിങ്ങളുടെ അഡ്രസ്സ് അറിയണ്ടേ.

Leave a Reply

Your email address will not be published. Required fields are marked *