പുണ്യാളൻ അഗർബത്തീസ് [വെടിക്കെട്ട്‌]

Posted by

പുണ്യാളൻ അഗർബത്തീസ്

Punyalan Agarbathis bY Vedikkettu

രഞ്ജിത് ശങ്കറിന്റെ രണ്ട് സിനിമകളും മറ്റു ചില വായനക്കാര്‍ ഉന്നയിച്ച ഫാന്റസികളും എല്ലാം ചേര്‍ത്താണ് ഞാന്‍ ഈ കഥ എഴുതിയിരിക്കുന്നത്.. രഞ്ജിത് ശങ്കറിന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് – രാമന്റെ ഏദന്‍ തോട്ടം എന്നീ സിനിമകളാണ് പ്രധാണ പ്രമേയം… പുണ്യാളൻ അഗാർബത്തീസിലെ ഒരു സീനിനെ ബേസ് ചെയ്തു കൊണ്ടാണീ കഥ..

ഇത് മറ്റൊരു രീതിയില്‍ പൂര്‍ത്തിയായെങ്കില്‍ എന്ന് നിങ്ങള്‍ മനസ്സില്‍ കരുതിയ സിനിമകളിലെ രംഗങ്ങലുണ്ടെങ്കില്‍,ഫാന്ടസികളുണ്ടെങ്കില്‍ ‍ നിങ്ങള്‍ക്ക് എന്നോട് അത്തരം സന്ദര്‍ഭങ്ങള്‍, സീനുകള്‍ എന്നിവ കമന്റുകളിലൂടെ അറിയിക്കുന്നതാണ്.. എഴുതാന്‍ മടിയും അതോടൊപ്പം സമയ കുറവും ആയതിനാല്‍ പൂര്‍ത്തിയാവാത്ത കഥകള്‍ പൂര്‍ത്തീകരിച്ചേ മടങ്ങൂ എന്ന് ഉറപ്പു തരുന്നു.. പക്ഷെ.. എന്ന് എപ്പോള്‍ എന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്ന് മാത്രം..

ഈ പുതിയ കഥ വായിച്ചു നോക്കൂ…അഭിപ്രായങ്ങള്‍ അറിയിക്കൂ…

NB: സീന്‍ ഓര്‍മ്മയില്ലാത്തവര്‍ അത് ഓര്‍മയില്‍ കണ്ടതിനു ശേഷമോ യൂട്യൂബില്‍ കണ്ടതിനു ശേഷമോ മാത്രം കഥയിലേക്ക് കടക്കുക..
****************************
പുണ്യാളൻ അഗർബത്തീസ്

പുണ്യാളന്‍ അഗര്‍ബത്തീസ് അപ്പൊ മ്മൾ പറയാന്‍ പോണത് ഇമ്മടെ പുണ്യാളനെ പറ്റി തന്നെയാ..
തൃശ്ശൂക്കാര്‍ ഗഡികള്‍ കേള്‍ക്കുന്നുണ്ടാവുന്നു അറിയാം..അതോണ്ടന്നെ ഇമ്മടെ കഥ തന്നെ പറയാന്നു കൂട്ടിക്കോ..
എനിക്ക് വല്യ വിദ്യാഭ്യാസവും വിവരോം ഒന്നും ഇല്ല്യാട്ടാ.. എന്നെ നിനക്കറിയാം..
ഞാന്‍ അഭയ കുമാര്‍…
പുണ്യാളന്‍ കമ്പനീസിന്റെ പ്രോഫിറ്റ് ഷെയര്‍ ഓണറും ട്രാന്‍സ്പോര്‍ട്ടെഷന്‍ മാനേജരുമായ അതെ അഭയ കുമാര്‍…(മുതലാളി അങ്ങനെയാ പറയാറ്..)

കുറെ കാലം കഴിഞ്ഞു അമ്മയുടെ ആ വല്യ സ്വപ്നം,എനിക്ക് ‘വല്യ കമ്പനിയിലുള്ള ഒരു ഉദ്യോഗം’ എന്നത് സഫലമായ ശേഷം അമ്മക്കും ഈ കാര്യത്തില് ഭയങ്കര സന്തോഷാരുന്നു..

തുത്തുരു… തുത്തുരു.. തൂ..
ആഹാ എന്റെ കഥ പറഞ്ഞു ബോറടിച്ചപ്പോ വെര്‍തെ പാടീതാണ് കേട്ടാ..
നിങ്ങള്‍ കേട്ടോ..
നിങ്ങക്ക് പറ്റിയ കഥയാണ്‌..

നമ്മടെ ഈ ഗഡി, “വെടിക്കെട്ട്” ഒരു കിടിലന്‍ കഥ പറയാന്‍ പറഞ്ഞത് കൊണ്ട് മാത്രാ ഞാന്‍ നിങ്ങളോട് ഈ കഥ മുഴുവനും പറയാം ന്ന്‍ തന്നെ വിചാരിചെ

Leave a Reply

Your email address will not be published. Required fields are marked *