ആദ്യ പുക വായിൽ എടുത്ത് പുറത്തേക്ക് വിടുമ്പോൾ അതിന്റെ രുചി അവൾക്ക് പിടിച്ചില്ലെന്ന് മുഖഭാവത്തിൽ വ്യെക്തമായിരുന്നു. അങ്ങനയല്ല പൊട്ടീ വായിൽ നിന്ന് ഉള്ളിലേക്ക് വലിക്കണം പുക.
ഞാൻ നിർദ്ദേശം നൽകി അവളെ പ്രോത്സാഹിപ്പിച്ചു. ഒരു വട്ടം കൂടെ അവൾ പുക ഉള്ളിലേക്ക് എടുക്കാൻ ശ്രമിച്ചതും അതൊരു നിർത്താതെയുള്ള ചുമയിൽ കലാശിച്ചു. ഞാൻ പൊട്ടിച്ചിരിച്ചു അവൾ പരിഭവത്തോടെ എന്റെ കയ്യിൽ തല്ലാൻ തുടങ്ങി.. പോ.. ഞാൻ മിണ്ടില്ല.. എന്നെ കൊല്ലാൻ നോക്കുവാ ഈ അച്ചാച്ചി എനിക്കറിയാം അവൾ കൂടുതൽ പരിഭവിച്ചു.
ഇല്ല മോളെ ആരായാലും ആദ്യം ചുമക്കും. അത് ഞാൻ പറയാഞ്ഞിട്ടാ നീ വലിച്ചില്ലെങ്കിലോ എന്ന് കരുതി. ആദ്യം ഒന്ന് രണ്ട് തവണ ചുമക്കും പിന്നീടാണ് അതിന്റെ രുചി മനസ്സിലാവുക ഞാൻ അവളെ സമാധാനിപ്പിച്ചു.
എനിക്ക് വേണ്ടായേ ആ സുഖം എന്റമ്മച്ചീ..
ഹഹഹ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല… എങ്കിൽ നീ വലിക്കണ്ട കേട്ടോ.. അല്പം കുടിച്ചാൽ മതി. ഞാൻ ചുവടു മാറ്റി.
പിന്നെ… എനിക്ക് വേണ്ടേ.. അച്ചാച്ചിയങ് കുടിച്ചാൽ മതി. അവൾ രക്ഷപ്പെടാൻ നോക്കി. പ്ലീസ് മോളൂ നിന്റെ കൂടെ ഒന്ന് കുടിക്കണമെന്ന് എനിക്ക് അത്രക്ക് ആഗ്രഹം ഉള്ളത് കൊണ്ടാണ്.. ഞാൻ അപേക്ഷിച്ചു. അതവളിലും ചെറിയ ചാഞ്ചാട്ടം ഉണ്ടാക്കുന്നതായി മുഖത്ത് കാണാമായിരുന്നു. നീ ഒന്ന് കുടിച്ചു നോക്കൂ ഇതിന്റെ ആനന്ദം അറിഞ്ഞാൽ നീ എന്നും കുടിക്കും ഞാൻ അവളെ പ്രലോഭിപ്പിക്കാൻ തുടങ്ങി.
ട്രെയിനിൽ വെച്ചുണ്ടായ സംഭവത്തിലും എനിക്ക് ദേഷ്യം ഉണ്ടായില്ലെന്നുള്ളത് അവൾക്ക് ആശ്വാസമായിരുന്നു. അത് കൊണ്ട് തന്നെ എന്റെ ആഗ്രഹം അവൾക്ക് മുമ്പത്തെ പോലെ തള്ളിക്കളയാൻ തോന്നിയില്ല.
ഭയങ്കര നാറ്റമാണ്..എനിക്കു വേണ്ട അച്ചാച്ചീ..”പിന്നെ..വൈനിനല്ലേ നാറ്റം..നീയങ്ങു കുടിക്കു കൊച്ചെ എന്റെ പൊന്നുമോളല്ലേ,’
അനീഷും മനോജുമൊക്കെ ആഘോഷിച്ച കഥകള്‍ പറഞ്ഞുകേട്ടപ്പോള്‍ മുതലുള്ള ആശയാണ് ഒരു ദിവസം കെട്ട്യോള്‍ക്ക് ഒരു പെഗ് കൊടുത്തൊന്നു ആഘോഷിക്കണം എന്ന്..കൊല്ലം നാലഞ്ചായി പുറകെനടന്നു കാലുപിടിക്കുന്നു..ഒരുവിധം സമ്മതിച്ചുകിട്ടിയതു ഇപ്പോളാണ്..
ആദ്യമായിട്ടല്ലേ അതുകൊണ്ട് വൈന്‍ മതിയെന്ന് വച്ചു..