അന്നമ്മ എന്‍റെ ഭാര്യ 2 [ആദി]

Posted by

ഭക്ഷണം കഴിഞ്ഞ് ഒന്നാം നിലയിലുള്ള ഞങ്ങളുടെ റൂമിലേക്ക് പോയി അലമാറ തുറന്ന് മദ്യകുപ്പി എടുത്ത് ഞാൻ ടേബിളിൽ വെച്ചു. ആനന്ദത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന എനിക്ക് മദ്യം ഇന്ധനമായി വേണമായിരുന്നു.
ഇതെന്ത് പറ്റി അച്ചാച്ചീ കള്ള് കുടി ആണല്ലോ ?” പണിയൊക്കെ കഴിഞ്ഞ് മുറിയിലേക്ക് വന്ന അന്നമ്മ അതിശയിച്ചു. ഇന്നൊരാൽപ്പം വേണമെഡീ.. ഞാൻ ആഗ്രഹം മറച്ചു വെച്ചില്ല.

ദേ അച്ചാച്ചിക്ക് ഇളക്കം കുറെ കൂടുന്നുണ്ടേ.. പിന്നെ കള്ളും കുടിച്ച് ആഘോഷിക്കാൻ ഇന്ന് ക്രിസ്മസല്ലേ.. അതവിടെ എടുത്ത് വെച്ചിട്ട് വന്ന് കിടക്ക് മനുഷ്യാ…”  അവൾ പരിഭവം അഭിനയിച്ചു ബാത്റൂമിലെക്ക് കയറി.

ഇനിയങ്ങോട്ട് എന്നും ക്രിസ്മസാടീ എന്നും പറഞ്ഞു കുപ്പിയുമെടുത്ത് ഞാൻ ബാൽക്കണിയിലേക്ക് നടന്നു. സൈഡിലെ ടീ പോയിൽ കുപ്പിയും വെച്ച് സോഫയിൽ ഇരുന്ന് ഒരു സിഗററ്റിന് തീ കൊളുത്തി നീട്ടി വലിച്ചു.

മുറിയിൽ എന്നെ കാണാഞ്ഞപ്പോൾ അന്നമ്മ ബാൽക്കണിയുടെ വാതിലിൽ വന്ന് നിന്ന് കട്ടിളയോട് ചാരി നിന്ന് വശ്യമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “എന്നാ പിന്നെ ക്രിസ്മസും പള്ളി പെരുന്നാളൊക്കെ അച്ചാച്ചി ആഘോഷിക്ക് ഞാൻ പോയി ഉറങ്ങട്ടെ… പിന്നെ സാന്റാ വന്ന് വല്ല സമ്മാനോം തന്നാൽ എന്നെയും വിളിക്കണേ ..

ഇത്രയും സുന്ദരിയായ നിന്നെ എനിക്ക് തന്നില്ലേ സാന്റാ.. അതിലും വലിയ സമ്മാനം എന്താടീ..
സുന്ദരി എന്ന് പറഞ്ഞത് അവൾക്ക് ശരിക്കും സുഖിച്ചുവെങ്കിലും അത് മുഖത്ത് കാണിക്കാതെ, പിന്നെ…. ഒരു ഒലിപ്പീര് നോക്കണേ.. ഞാൻ പോവുകയാ.. അന്നമ്മ ചിണുങ്ങി.

നല്ല പോക്കാ… ഇങ്ങോട്ട് വാടീ.. നീ ഇല്ലാതെ അച്ചാച്ചി ഇത് കഴിക്കാറുണ്ടോ.. എന്റെ സംസാരം അവൾക്കൊരു അംഗീകാരമായി തോന്നി. തന്റെ ഭർത്താവ് താൻ ഇഷ്ടപ്പെടുന്നതേ ചെയ്യൂ എന്നുള്ളത് ഏതൊരു ഭാര്യയെയും അഭിമാനിക്കുമല്ലോ. അവൾ ബാൽക്കണിയിലേ  ലൈറ്റ് ഓഫ് ചെയ്തു. ഇപ്പോൾ മുറിയിൽ നിന്ന് വരുന്ന വെളിച്ചം മാത്രമേ അവിടെയുള്ളൂ..അന്നമ്മ നടന്നു എന്റെയടുത്ത് വരുമ്പോൾ പുറകിലെ വെളിച്ചത്തിൽ നിന്നും അവളുടെ ആകാരവടിവ് അനാവൃദമായി.

Leave a Reply

Your email address will not be published. Required fields are marked *