ഏതായാലും ആണ് തരികൾ കുറവായ ആ വീട്ടിൽ ഞാൻ ഓടി നടന്ന് പണിയെടുത്തു. അവരുടെ കാറോടിച്ച് ക്ഷണം, സാമാനം വാങ്ങൽ ഇതെല്ലാം ചെയ്തു.
വൈകിട്ടത്തെ കണ്ണൂർ എസ്പ്രസിൽ ഞാനും, ഏട്ടനും കല്യാണിയും തിരിച്ചു. ഏടത്തി കല്യാണം കഴിഞ്ഞ് വരും.
വൈകി എത്തി സുഖമായി ഉറങ്ങി. കാലത്തെ കല്യാണി ചായ കൊണ്ടുവന്ന് വിളിച്ചുണർത്തി. പിടിക്കാൻ ആഞ്ഞ എന്റെ കൈകളിൽ നിന്നും ഒഴിഞ്ഞുമാറി.
ഇന്ന് കാലത്ത് ഞാൻ പുറത്തായി. അവൾ ചിരിച്ചു.
നിനക്ക് പിന്നെ വന്നാൽ പോരായിരുന്നോ? ഞാൻ ചോദിച്ചു.
അയ്യടാ … അമ്മ വന്നാൽ മതിയായിരുന്നു അല്ലെ… കള്ളാ… അവൾ ചിരിച്ചു.
പോടീ.. ഞാൻ പറഞ്ഞു.
ഏട്ടാ…. അമ്മ ഒന്നും പറഞ്ഞില്യ. ന്നാലും ഞാൻ ഒരു പെണ്ണല്ലേ? നിക്കറിയാം അമ്മ കുറച്ചു നാളായി…
എടീ ഭയങ്കരീ.. അപ്പോൾ നിന്റെ അമ്മയ്ക്കും അറിയാമോ? നമ്മുടെ ചുറ്റിക്കളി?
എന്തൊക്കെയോ അറിയാം. ഒന്നും ചോദിച്ചില്യ. കുഴപ്പം വരാതെ നോക്കണം ന്ന് എങ്ങും തൊടാതെ പറഞ്ഞു. അവൾ ചിരിച്ചുകൊണ്ട് പോയി.
അപരിഷ്കൃതർ എന്ന് നഗരവാസികൾ കരുതുന്ന ഗ്രാമീണ പെണ്ണുങ്ങളുടെ മനുഷ്യത്വം നിറഞ്ഞ മനസ്സ്…. ഞാൻ അദ്ഭുതപ്പെട്ടു.
കല്യാണം കേമമായി എന്ന് ഏടത്തി പറഞ്ഞു. ഇൻസ്പെക്ഷൻ ഭംഗിയായി കലാശിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഏട്ടൻ. സ്കൂളിനെ വികസിപ്പിക്കാം എന്ന് അനുകൂലമായി റിപ്പോർട്ടും പോയി. നല്ല ഒരു സംഖ്യ ഏട്ടൻ ഉദ്യോഗസ്ഥർക്ക് കൊടുത്തിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നടക്കാൻ നേരത്തെ ഇറങ്ങി. തണ്ടാനോട് റാക്കും കോഴി വറുത്തതും വീട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്തിരുന്നു, വഴിക്ക് വെച്ച്.
വീട്ടിലെത്തിയപ്പോൾ ഏടത്തി ചിരിച്ച് നല്ല മൂഡിൽ. എന്താണാവൊ കാർണോർക്ക് ഇന്ന് ഒരു ആഘോഷം? ചിരിക്കണ്ട. കമ്പം, കോഴി… എല്ലാം എത്തീട്ടുണ്ട്…
അതൊക്കെ ഉണ്ടെടീ… ഏട്ടൻ മേൽക്കഴുകാൻ പോയി.
ഏടത്തി എന്നെ പിടിച്ചു. എന്താടാ നിയ്യല്ലേ ഏട്ടന്റെ ശിങ്കിടി? എന്താ കാര്യം?
എനിക്ക് ഒരു ഊഹവും ഇല്ല.. സത്യം. ഞാനും ഒന്ന് കുളിക്കാം എന്നു കരുതി. അകത്തെക്കു പോയി.
ഇന്നത്തെ ഉന്മാദം അകത്ത്. ഞാൻ കുപ്പായം ഒന്നും ഇട്ടില്ല. നല്ല സുഖം. ഏട്ടൻ മൂന്നു ഗ്ളാസ്സുകളിൽ റാക്കു പകർന്നു.