വൈകുന്നേരം ശങ്കരേട്ടന്റെ ഒപ്പം നടന്നു. പതിവ് പോലെ മുറുക്കി. ആൽത്തറയിൽ ചെന്നിരുന്നു. ഏട്ടന്റെ ശിങ്കിടികളോട് വെടി പറഞ്ഞു. ആളൊഴിഞ്ഞപ്പോൾ ചുറ്റിലും നാട്ടുവെളിച്ചവും, അമ്പലത്തിലെ കുളത്തിൽ തട്ടി വരുന്ന തണുത്ത കാറ്റും, ചീവീടുകളുടെ സംഗീതവും. ഏട്ടൻ ഒന്നു നിവർന്നു… തറയിൽ മലർന്നു.
വിഷ്ണൂ, നിന്റെ പേര് കൃഷ്ണൻ എന്നായിരുന്നെങ്കിൽ ഏറ്റവും ഉചിതം ആയേനെ. ന്നാലും സാരല്യ… വിഷ്ണുവിന്റെ അവതാരം ആണല്ലോ കൃഷ്ണൻ.
അതെന്താ ഏട്ടാ? ഏട്ടന്റെ അരികിൽ കൈ കുത്തി ഞാൻ ചോദിച്ചു.
നിയ്യ് യശോദയെ….
ൻറെ ഏട്ടാ…അപ്പോൾ അടുക്കളയിൽ വെച്ച് ഞാൻ കണ്ട മിന്നായം?
രണ്ട് കടലാസുകൾ സ്‌കൂളിൽ കിട്ടയില്ല്യ. അപ്പോ വീട്ടിൽ നോക്കാം ന്നു കരുതി. നിന്നെ ഫോണിൽ വിളിച്ചാലോ എന്ന് നിരീക്ക്യേ… എന്നാലും നിനക്കും അറീല്യാലോ. അതോണ്ട് ഞാൻ തന്നെ വന്നു. നിയ്യ് മോളിലാകും എന്നാ കരുതിയത്. ത്തിരി സംഭാരം ഉണ്ടാക്കാൻ യശോദയോട് പറയാൻ വന്നതാ. നോക്കീപ്പോ നിയ്യ് അവളെ കുനിച്ചു നിർത്തി ഭോഗിക്കണു. നിയ്യ് കള്ള കൃഷ്ണൻ തന്നെ ട്ടോ… ഏട്ടൻ ചിരിച്ചു.
എന്റെ ഏട്ടാ.. ഒരു ഉരുപ്പിടി തന്നെ അവർ. ഞാൻ ചിരിച്ചു. ഏട്ടന് കമ്പം ഉണ്ടോ?
ഇല്യ. ഏട്ടൻ പറഞ്ഞു. ദേവി… അടുത്ത് അവളോട് മാത്രേ.. യശോദ കുട്ടിത്തം പോണേനു മുൻപ് ഇവിടെ വന്നു. നിക്ക് അവളെ വേറെ കണ്ണോണ്ട് കാണാൻ കഴിയില്ല.
ഏട്ടാ ഒരു കാര്യം പറയാനുണ്ട്. ഞാൻ കുറച്ച് ദിവസങ്ങളായി മനസ്സിൽ കൊണ്ട് നടന്ന കാര്യം….
നിനക്ക് ഇവിടം വിട്ട് പോവാറായി.. അല്ലേ… എന്റെ മനസ്സു വായിച്ചിട്ടെന്നപോലെ ഏട്ടൻ ചോദിച്ചു.
അതെ പക്ഷേ ഏട്ടൻ അതെങ്ങിനെ?
എടാ നിനക്ക് നിന്റെ മാധവിയേട്ടത്തിയെ ശരിക്കും അറിയില്ല. അവൾ രണ്ടീസം മുന്നേ എന്നോട് ഇതു സൂചിപ്പിച്ചു. നിന്റെ കൊക്കിനെപ്പോലെ എവിടെയോ നോക്കിയുള്ള ഇരിപ്പ്…. അവൾക്ക് പെട്ടെന്ന് മനസ്സിലായി.
എന്നെപ്പറ്റി ഇത്രയും കരുതലുള്ള ഏട്ടത്തിയും, ഏട്ടനും കണ്ണു നിറഞ്ഞു. ഇരുട്ടിൽ ഏട്ടൻ കാണാതെ കണ്ണു തുടച്ചു.
അപ്പോ നിയ്യ് എടുത്തു പിടിച്ച് എങ്ങോട്ടും പോവേണ്ട. ഞാൻ ചിലതൊക്കെ ആലോചിച്ചിട്ടുണ്ട്. നിയ്യ് ചോഴമണ്ഡലം ന്നു കേട്ടിട്ടുണ്ടോ?
ഉവ്വ്… ആരാ കലാരംഗത്തുള്ള… ഇതിനെപ്പറ്റി കേൾക്കാത്തത്?
എന്താ അത്? ഏട്ടൻ ചോദിച്ചു.
കലാകാരന്മാരുടെ ഒരു കൂട്ടായ്മ്മ. മദ്രാസിന്റെ അടുത്ത് കടൽതീരത്ത്….
അപ്പോ.. ഒരാഴ്ച കഴിഞ്ഞാൽ എനിക്ക് ഒരാളോട് സംസാരിക്കണം. അത് ശരിയായില്ല്യ എന്നാൽ നിനക്ക് ഇഷ്ട്ടമുള്ള ഇടത്തേക്ക് പോവാം.
ശരി ഏട്ടാ… ഞാൻ മനസ്സുകൊണ്ട് ഏട്ടനെയും, ഏടത്തിയെയും തൊഴുതു.
ഇനി വേറൊരു കാര്യം. നിയ്യ് ശിവമൂലിയുടെ ആരാധകൻ അല്ലെ? നിക്കും രണ്ട് പുക തരൂ.. കല്യാണം കഴിക്കുന്നതിനു മുൻപ് വല്ലപ്പോഴും അനുഭവിച്ചിട്ടുണ്ട്. കമ്പം ഇല്ല.
അപ്പോഴേക്കും ഏട്ടനും ഏടത്തിയും അത്ഭുതങ്ങളുടെ ഒരു കലവറ ആണെന്ന് എനിക്കു മനസ്സിലായിരുന്നു.
പെട്ടെന്ന് രണ്ടു ബീഡി ഉണ്ടാക്കി. ഒന്ന് ഏട്ടന് നീട്ടി. രണ്ടിനും തീ കൊളുത്തി. ഏട്ടൻ മെല്ലെ വലിച്ചു. ഞാൻ ആഞ്ഞും. രണ്ട് ബീഡി ഞാൻ വലിച്ച് തീർത്തു. ആ സമയം ഏട്ടൻ ഒന്നും.
രാത്രിയുടെ വർണ്ണങ്ങളിലേക്ക് ഞങ്ങൾ ഇറങ്ങി. തണ്ടാന്റെ വീട്ടിലേക്ക്…. അവിടെ നിന്ന് ഒരു കുപ്പി കള്ളും, പുഴമീൻ ചുട്ടതും വാങ്ങി വീട്ടിലേക്ക്… കള്ളുകുടിച്ചു…. ചാരുകസേരയിൽ നിവർന്ന് കലങ്ങിയ കണ്ണുകൾ ഏട്ടൻ എന്റെ നേർക്ക് നീട്ടി.