മൂന്ന് മാസത്തോളം അലഞ്ഞ് തിരിഞ്ഞ് പലയിടത്തും ജോലി അന്വേഷിച്ചു ഒന്നും നടന്നില്ല മുതലാളി കൈ ഒഴിയരുത് ഞാൻ വേണമെങ്കിൽ മുതലാളിയുടെ കാലു പിടിക്കാം
ജബ്ബാർ ഹാജി പലതും പറഞ്ഞ് ഖാദറിനെ ഒഴിവാക്കാൻ ശ്രമിച്ചു
അവസാനം അയാൾ ഖാദറിനെ വീട്ടിലെ അടുത്ത ഡ്രവറായി നിയോഗിച്ചു ഇപ്പോൾ ഉണ്ടായിരുന്ന ഡ്രവറെ അയാൾ പിരിച്ചു വിട്ടു
ഖാദർ ഉള്ളിൽ ചിരിച്ചു കൊണ്ട് ആ വലിയ വീട്ടിലെ പുറത്തുള്ള തന്റെ മുറിക്കടുത്തേക്ക് നടന്നടുത്തു
തുടരും