ജബ്ബാർ ഹാജിയുടെ ബിസിനസ്സ് പാട് ണറായ അലിഭായിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്
അയാൾ ഇവിടെ വന്ന് മാലതിയമ്മയുമായി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു
ജബ്ബാർ ഹാജിയും അലിഭായിയും ബിസിസ്സ് പരമായി എന്തോ പ്രശ്നമുണ്ടാവുകയും അവർ തമ്മിൽ തെറ്റിപ്പിരിയുകയും ചെയ്തു
ജബ്ബാർ ഹാജിയുടെ കണക്കിൽ അധികം സ്വത്തുക്കളെല്ലാം അയാളുടെ ഭാര്യയുടെയും മക്കളുടെയും പേരിലാണെന്ന സത്യം അലിഭായിക്ക് നല്ലവണ്ണം അറിയാം
അതെല്ലാം അവരെ വച്ച് തന്റെ പേരിലേക്ക് എഴുതി മാറ്റാൻ വേണ്ടിയാണ് അയാൾ മാലതിയമ്മയെ കൂട്ട് പിടിച്ച് ഇതിനൊരുങ്ങുന്നത് ഇത് വിജയകരമായി പൂർത്തിയായാൽ
വലിയ ഒരു തുകയും പിന്നെ ജബ്ബാർ ഹാജിയുടെ ഭാര്യയും കുട്ടികളും മാലതിയമ്മയ്ക്കും സ്വന്തം മാലതിയമ്മയ്ക്കും എനിക്കും ഇവിടെയുള്ള വിഐപി കോടീശ്വരൻമാക്കും മാത്രമറിയാവുന്ന മാലതി പാലസ് എന്നറിയപ്പെടുന്ന കാട്ടിനുള്ളിലെ റിസോട്ടിലേക്ക് സ്വത്തുക്കളെല്ലാം എഴുതി വാങ്ങിച്ചതിന് ശേഷം ഇവരെ കൊണ്ടുപോയി ശരീരപ്രദക്ഷിണത്തിന് വെച്ച് ആ വകയിലും മാലതിയമ്മ കോടികൾ സമ്പാദിക്കും