അമ്മായി: മനുഷ്യ നിങ്ങള് കഴിക്കുന്നില്ലേ
അമ്മാവൻആടിയാടികസേരയിൽവന്നിരു
ന്നു
ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി അമ്മാവൻ നല്ല ഫിറ്റാണെന്ന് എനിക്ക് മനസിലായി കുറച്ച് ചോറ് കഴിച്ചതിന് ശേഷം അമ്മാവൻ എഴുനേറ്റു കാലുപോലും താഴെയുറക്കാതെ പോയി കയ്യും കഴുകി ആരോടും മിണ്ടാതെ റൂമിലേക്ക് പോയി
അമ്മായി: വേണ്ടങ്കിലും വലിച്ച് കേറ്റികോളും
ദെഷ്യത്തോടെ അമ്മായി പറഞ്ഞു അമ്മായിയും കഴിക്കാൻ ഇരുന്നു ഞാൻ കഴിച്ച് കയ്യും കഴുകി വീണ്ടും Tv കണ്ടു കൊണ്ടിരുന്നു
അമ്മായി: ആർച്ചേ അമ്മക്ക് മരുന്നു കൊടുത്തൊ
ആർച്ച: ഇല്ല ഞാൻ കഴിച്ചിട്ട് കൊടുതോളാം
ആർച്ച വേഗം കഴിച്ച് കയ്യും കഴുകി അമ്മായി കാണാതെ ഒരു പ്ലെയ്ൻ കിസ്സും എനിക്ക് തന്ന് റൂമിലേക്ക് നടന്നു
അമ്മായി കഴിച്ച് കഴിഞ്ഞ് പാത്രങ്ങളുമായി അടുക്കളയിലേക്ക് നടന്നു
ഞാൻ അമ്മുമ്മയുടെ റൂമിലേക്ക് നോക്കി ആർച്ച റൂ അടച്ചു കുറ്റിയിട്ടിരുന്നു