അമ്മായി: എന്റെ അനുജൻ കഴിഞ്ഞ മാസം വന്നില്ലേ അപ്പോ നിങ്ങൾക്ക് തരാൻ കൊണ്ടു വന്നതാ നിങ്ങൾ ഒറ്റ ദിവസം കൊണ്ട് ഇത് തീർക്കും എന്നെനിക്കറിയാവുന്നത് കൊണ്ടാ ഞാൻ തരാതിരുന്നത് കുറച്ച് കുടിച്ചാ മതി നാളെ കടയിൽ പോവാനുളതാ അത് മറക്കണ്ടാ
അമ്മായി അടുക്കളയിലേക്ക് നടന്നു
അമ്മാവൻ 2 ഗ്ലാസും കുറച്ച് മിച്ചറുമായി സോഫയിലേക്ക് വന്നിരുന്നു ആർച്ചയുടെ മുഖം കടന്തല്കുത്തിയത് പോലെ വീർത്ത് നിന്നു അമ്മാവൻ മദ്യം രണ്ട് ഗ്ലാസിലും ഒരിച്ചു ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി
ഞാൻ: ഞാൻ കഴിക്കില്ലാ
അമ്മാവൻ: സരമില്ലടാ ഞാനല്ലേ തരുനത് കഴിച്ചോ
ഞാൻ: വേണ്ട അമ്മാവ എനിക്ക് ഇതിനോട് താൽപര്യം ഇല്ല
അമ്മാവൻ: ശരി ഞാൻ നിന്നേ നിർബങിക്കുന്നില്ല
ഞാൻ ആർച്ചയുടെ മുഖത്തേക്ക് നോക്കി അവൾക്ക് ചിരച്ചു ഞാൻ കുട്ടിക്കില്ലാ എന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി എന്നെനിക്ക് തോന്നി
അമ്മാവൻ 5, 6 പെഗ്ഗ് അടിച്ചു അമ്മായി ഹാളിലേക്ക് വന്നു ഡൈനിഗ് റ്റേബിളിൽ ഭക്ഷണം നിരത്തിവെച്ചു അമ്മാവൻ വീണ്ടും 2 പെഗ്ഗ് കൂടെ അടിച്ചു ഞാനും ആർച്ചയും കഴിക്കാനായി എഴുനേറ്റു കൈ കഴുകിയതിന് ശേഷം കസേരയിൽ വന്നിരുന്നു