ശിവപുരാണം ദാസകൃതം 2

Posted by

ശിവൻ: വേണ്ടമോനെ നമുക്ക് വല്ല നൂറു നൂറ്റമ്പതേ പറ്റൂ. അതും മാസത്തിൽ ഒന്ന്. അതിൽ കൂടുതൽ എന്നെ കൊണ്ട് പറ്റില്ല. മാത്രവുമല്ല ഈ മാസത്തെ ബജറ്റ് തീർന്നു.

ദാസൻ: കോപ്പിലെ ബഡ്ജറ്റ്.. ഡാ പൂതോളായ കാശ് ഞാൻ കൊടുത്തോളം നീ കോണച്ചു കൊടുത്തത് മതി.

ശിവൻ: വേണ്ടടാ കുറെയായി നീ എനിക്ക് വേണ്ടി കാശു കളയുന്നു. ഇനി വേണ്ട

ദാസൻ : മൈരൻ തുടങ്ങി.. എല്ലാം ഞാൻ ഒന്നിച്ചു പിന്നെ എപ്പോളെങ്കിലും വാങ്ങിക്കോളാം നീ ഇപ്പൊ വാ

ശിവനേം കൂട്ടി ദാസൻ ബിൽഡിങ്ങുകൾക്കിടയിലൂടെ നടന്നു. ഫോണെടുത്ത് ദയാൽ ചെയ്തു.

ആ മാലിക് ഭായ് ഹാം ഇഥർ ഹേ .. ഓക്കെ ജി ഒക്കെ ജി.. ഫോൺ കട്ട് ചയ്തു.

ശിവൻ: ആൾ ഇങ്ങട് വരോ

ഉം.. ദാസൻ മൂളി.

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല തോളിൽ ഒരു ലാപ്ടോപ് ബാഗും തൂക്കി ചുവപ്പും വെളുപ്പും വരകളുള്ള ഒരു ടി ഷർട്ടും ഇട്ട് ഉന്തി പിടിച്ച വയറുമായി ഒരുത്തൻ വന്നു.

സലാം മലയ്ക്കും ദാസ് ഭായ്

സലാം… മാലിക് ഭായ്.. യെഹ് മേരാ ദോസ്ത് ഹായ് പഹ്ലി ബാർ ആയ…

മുഷ്കിൽ നഹി… മജാ ആയേഗാ… നാം ക്യാഹെ ആപ് കാ ?

ജി… ശിവൻ

അച്ഛാ ശിവജി… ആയിയെ ദാസ് ഭായ് ആവോ

രണ്ടുപേരേം കൂടി അയാൾ ഒരു ബിൽഡിങ്ങിലേക്ക് കയറി പോയി ലിഫ്റ്റ് വഴി മൂന്നാം നിലയിൽ എത്തി
ശിവന് എന്തോ ചെറിയ ഒരു ഭയം തോന്നി.
മാലിക് ചാവിയെടുത്ത് റൂമിന്റെ വാതിൽ തുറന്നു. മൂവരും കയറി വാതിൽ അടച്ചു ലോക്ക് ചയ്തു. മുറിയിൽ ഒരു ഡിം ലൈറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. മാലിക് ട്യൂബ് ലൈറ്റ് ഓൺ ചയ്തു.

Leave a Reply

Your email address will not be published. Required fields are marked *