ലൈഫ് ഓഫ് മനു – 6 [logan]

Posted by

ലൈഫ് ഓഫ് മനു – 6 
Life of Manu 6 | Author : Logan | PREVIOUS

” ലൈഫ് ഓഫ് മനു # 6 ”  ____Logan ____©

സന…. !!!
മനുവിന്റെ മനസ്സിനെ അവൾ വല്ലാതെ പിടിച്ചുലച്ചു…. പിന്നീടുള്ള ദിവസങ്ങൾ സനയോട് എങ്ങിനെ കൂടുതൽ അടുക്കാം എന്നത് ആയിരുന്നു അവന്റെ മനസുനിറയെ … എല്ലാം പ്ലാൻ പണി പണ്ണണം…. അല്ലെങ്കിൽ ചിലപ്പോൾ ഊംബിതെറ്റി പോകും.. !!!ആദ്യം തന്നെപറ്റി നല്ലൊരു ഇമേജ് അവളിൽ ഉണ്ടാക്കിയെടുക്കണം… പിന്നെ അതിൽ പിടിച്ചങ്ങു കേറണം… ,എന്നൊക്കെ ഓർത്ത് ആശാൻ ഇരുന്നു….
പക്ഷേ അവൾ ഇങ്ങോട്ട് വിളിച്ചതുമില്ല, നേരിട്ട് കണ്ടതുമില്ല…. ഏതാണ്ട് രണ്ടു മൂന്നാഴ്ച കഴിഞ്ഞു ഒരു വ്യാഴാഴ്ച്ച വൈകിട്ടു മനു ഓഫീസിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ സന വിളിച്ചു. മൊബൈൽ ഡിസ്പ്ലേയിൽ സന യുടെ പേരുകണ്ടപ്പോൾ അവന്റെ മനസ്സിൽ പൂത്തുതുടങ്ങിയിരുന്ന ലഡുക്കൾ പൊട്ടി…. (അവനു അങ്ങിനെ ഒരു കുഴപ്പം ഉണ്ട്… മനസ്സിൽ ഇടയ്ക്ക് ഇടയ്ക്ക് ലഡു പൊട്ടും… )
” ഹലോ… സാറെ… എവിടെയാണ്…. ഒരു വിവരവും ഇല്ലല്ലോ… ???
” ഹായ്… സന…പിഎന്നാ ഒണ്ട് വിശേഷങ്ങൾ ?” മനു ചോദിച്ചു.
” എന്ത് വിശേഷം… അങ്ങിനെ പോണു മാഷേ… ജോലി റൂം…. അങ്ങിനെ തന്നെ… വല്ല്യ മാറ്റങ്ങൾ ഒന്നും ഇല്ല…. ഈ മാസത്തെ ഡ്യൂട്ടി കഴിഞ്ഞു… ഇനി ഓഫ്‌ ആണ്.” അവൾ പറഞ്ഞു.
” എന്താണ് മനുവിന്റെ വിശേഷങ്ങൾ… വീട്ടിൽ എല്ലാർക്കും സുഖമല്ലേ ? അവൾ ചോദിച്ചു.
“എല്ലാവർക്കും സുഖം, പ്രതെയ്കിച്ചു വിശേഷം ഒന്നുമില്ല.മനു പറഞ്ഞു.
” ഇനി രണ്ടു ദിവസം അവധി അല്ലേ… എന്താണ് പരിപാടി ? സന ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *