എന്റെ പ്രണയം (മുത്ത്) 2
Ente Pranayam Muthu 2 Author:Rajesh | PREVIOUS PART
വീണ്ടും അവളുടെ കാളുകൾ വന്നു.. സൗഹൃദം പുനരാരംഭിച്ചു.
ഒരു ദിവസം അവൾ പറഞ്ഞു മാഷെ ഞാൻ തിരിച്ചു പോവാട്ടോ.. നാളെ വൈകിട്ട് !!!
ആണോ ഇനി എന്നാ തിരിച്ചു..
അവൾ പറഞ്ഞു അടുത്ത വെക്കേഷന് വരും..
ഞാൻ കരുതി ഇനിയിപ്പോ വിളിയൊക്കെ കുറവായിരിക്കും എന്ന്…
പക്ഷെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചുകൊണ്ട് അടുത്ത കാൾ വന്നു അവിടെ ചെന്നു എന്നും പറഞ്ഞുകൊണ്ട്.
ഞാൻ പറഞ്ഞു “ഈ ഒരു വിളി ഞാൻ പ്രതീക്ഷിച്ചില്ലല്ലോ മുത്തേ”
അവൾ : ഞാനും വിചാരിച്ചില്ല പക്ഷെ എത്തിയപ്പോൾ വിളിച്ചു പറയണം എന്ന് തോന്നി. അത്രേയുള്ളു..
കുറച്ചു സംസാരിച്ചതിന് ശേഷം അവൾ പറഞ്ഞു “ഞാൻ വയ്കുവാന്നെ, മാഷെ, വീട്ടിൽ വിളിച്ചില്ല വിളിച്ചിട്ടു പിന്നെ വിളിക്കാം കേട്ടോ”
അന്ന് എനിക്ക് മനസിലായി ഞാൻ കരുതിയപോലെ എന്റെ മനസ്സിൽ ഉള്ളത് പോലെ ഒരിഷ്ടം അവൾക്കും ഉണ്ടെന്നു..
പിന്നെ വിളികളുടെ ഒരു മഴ ആയിരുന്നു അവൾ എപ്പോഴും വിളിക്കും…
ഇടയ്ക്കു കമ്പി വർത്തമാനങ്ങൾ ഒക്കെ പറയലും ഒക്കെയായി അങ്ങിനെ പോകുമ്പോൾ ഞാൻ ആലോചിച്ചു ഇനി നമുക്കൊന്ന് ചൂണ്ട ഇട്ടു നോക്കാം എന്ന്…
അന്ന് അവൾ വിളിച്ചപ്പോൾ ഞാൻ അധികം സംസാരിച്ചില്ല.. അവൾ പലവട്ടം ചോദിച്ചു എന്ത് പറ്റി ആകെ മൊത്തം മൂഡ് ശരിയല്ലല്ലോ എന്ന്… ഞാൻ ഒരു ചെറിയ വഴക്കുണ്ടാക്കി ഫോൺ വച്ചു…