എന്‍റെ പ്രണയം (മുത്ത്) 2

എന്‍റെ പ്രണയം (മുത്ത്) 2 Ente Pranayam Muthu 2 Author:Rajesh | PREVIOUS PART വീണ്ടും അവളുടെ കാളുകൾ വന്നു.. സൗഹൃദം പുനരാരംഭിച്ചു. ഒരു ദിവസം അവൾ പറഞ്ഞു മാഷെ ഞാൻ തിരിച്ചു പോവാട്ടോ.. നാളെ വൈകിട്ട് !!! ആണോ ഇനി എന്നാ തിരിച്ചു.. അവൾ പറഞ്ഞു അടുത്ത വെക്കേഷന് വരും.. ഞാൻ കരുതി ഇനിയിപ്പോ വിളിയൊക്കെ കുറവായിരിക്കും എന്ന്… പക്ഷെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചുകൊണ്ട് അടുത്ത കാൾ വന്നു അവിടെ ചെന്നു എന്നും പറഞ്ഞുകൊണ്ട്. […]

Continue reading