ഭാഗ്യവാൻ 3

Posted by

ഞാൻ : സ്വാഭാവികം ….

രശ്മി : അച്ഛൻ  പറഞ്ഞു , പ്രേമിച്ചു  കല്യാണം  കഴിക്കാൻ  സമ്മതിക്കില്ല . അനിയത്തി  ഉള്ളത്കൊണ്ട്  എനിക്ക്  ഒരു  റിസ്ക്  എടുക്കാനും  പറ്റില്ല …

ഞാൻ : അനിയത്തി  ഇല്ലേൽ  നീ  റിസ്ക്  എടുക്കുമോ ?

രശ്മി : ഓട്  മൈ …..

ഞാൻ : ഹ ഹ ഹ …. അവനെ തേച്ചു  അല്ലെ ..

രശ്മി : അങ്ങനെ ഒന്നും  അല്ലടാ , നീ  തന്നെ  പറയ്  , എങ്ങനെ  ഞാൻ അവനെ  കെട്ടും …

ഞാൻ : ഹമ്മ് ..ആരെ  സ്നേഹിച്ചാലും  കെട്ടുമ്പോൾ  വീട്ടുകാർ  സമ്മതിക്കണം .

രശ്മി : അതെ …

ഞാൻ : ഇപ്പോൾ  വീട്ടിലെ  അവസ്ഥ  എന്താ ?

രശ്മി : അകെ  മടുപ്പ്  ആണ് , ഞാൻ അങ്ങനെ  പ്രേമിച്ചു  കല്യാണം  കഴിക്കില്ല  എന്ന്  സത്യം  ചെയ്തു  കൊടുത്തു .

ഞാൻ : അവൻ  എന്തു പറഞ്ഞു ?

രശ്മി : അവനോടു  ഞാൻ കാര്യങ്ങൾ  ഒക്കെ പറഞ്ഞു , സമ്മതിപ്പിച്ചു .

ഞാൻ : ഹ ഹ ഹ…. വേറൊരു  മഹേഷ് …. അല്ലേ ?

രശ്മി : ഒന്നു പോടാ …. മൈ …..

ഞാൻ : നീ  പോടീ …. കൂ …..

രശ്മി : എനിക്ക്  കല്യാണം  ആലോചിക്കുവാ വീട്ടിൽ …

ഞാൻ : അതു നന്നായി , ഇനി  ഒന്നും  അറിയാതെ  വരുന്ന  ഒരു  പാവത്തിന്റെ തലയിൽ ,

Leave a Reply

Your email address will not be published. Required fields are marked *