“ഈ ചെക്കൻ ഇത്ര പാവം ആയി പോയല്ലോ, എന്ത് പറഞ്ഞാലും അപ്പോഴേ സീരിയസ് ആയിട്ടെടുക്കും.. ഒരുത്തൻ തൊട്ടാലുടനെ അങ്ങ് മയങ്ങി എല്ലാത്തിനും സമ്മതിക്കുന്ന ഒരു പെണ്ണല്ല ആര്യ.”
“പിന്നെ… പൂർണ സമ്മതമില്ലാതെ ഒരു പെണ്ണിന്റെ ശരീരം ഞാൻ അനുഭവിച്ചു എന്ന് പറഞ്ഞാൽ എനിക്ക് വിഷമം ആകുല്ലേ?”
“എന്റെ മോൻ വിഷമിക്കണ്ട. പൂർണ സമ്മതത്തോടെ തന്നെയാ നിന്റെ ഈ കൊച്ചു എല്ലാത്തിനും സമ്മതിച്ചത്.”
അത് കേട്ടപ്പോൾ അവനു സമാധാനം ആയി.
“ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോടാ?”
“എന്താ കാര്യം നീ ചോദിക്ക്.”
“നീ പറഞ്ഞല്ലോ പൂർണ സമ്മതം ഇല്ലത്തെ ഒരു പെണ്ണിനെ അനുഭവിച്ചാൽ നിനക്ക് വിഷമം ആകുമെന്ന്. അപ്പോൾ പൂർണ എത്ര പെൺപിള്ളേരെ അനുഭവിച്ചിട്ടുണ്ട് നീ?”
പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് റാണി ചേച്ചിയുടെ കാര്യം പറയണമോ വേണ്ടയോ എന്ന് അവൻ ഒന്ന് ചിന്തിച്ചു.
“ഞാൻ നിന്നോട് കള്ളം പറഞ്ഞുന്നു അറിഞ്ഞാൽ നിനക്ക് വിഷമം ആകൂല്ലേ?”
“ഉറപ്പായും വിഷമം ആകും. നിനക്കു എന്നോട് എന്തും തുറന്നു പറയാം.. അത് പെൺ വിഷയം ആയാൽ പോലും…നിന്റെ എന്ത് കള്ളത്തരത്തിനു ഞാൻ കൂട്ട് നിൽക്കും… നീ എന്നോട് എന്തെങ്കിലും മറക്കുന്നു എന്ന് അറിയുമ്പോഴാണ് എനിക്ക് വിഷമം.”
അവളോട് എന്ത് കാര്യവും പറയാം എന്ന് അവനു തോന്നി. റാണിചേച്ചിടെ വീട്ടിൽ പോയതും അവിടെ നടന്നതും എല്ലാം അവൻ അവളോട് പറഞ്ഞു.
“അപ്പോൾ വയസിനു മൂത്തവരെ ചെയ്തതാണല്ലേ തുടക്കം ഇട്ടിരിക്കുന്നെ.”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.