ഷൈല: വേണ്ട കേട്ടോ….. ആദ്യം അഹാരം….
ഞാൻ: എന്റെ ഖൽബ് എന്ത് പറയുന്നുവോ അത് പോലെ ബികോസ് ഐ ലൗ യു….
അപ്പോ അവളുടെ മിഴികൾ ചെറുതായി നിറയുന്നുണ്ടായിരുന്നു…..!!
ഷൈല: ഇതുവരെയും പ്രണയം തോന്നിയിട്ടില്ല എന്ന് ഞാൻ പറയില്ല പലരോടും തോന്നിയിട്ടുണ്ട് പക്ഷേ തുറന്ന് സമ്മതിച്ചിട്ടില്ല വീട്ടുകാർക്ക് എന്നെ വളർത്തി വലുതാക്കിയിട്ട് ഞാൻ തന്നെ കണ്ണുനീർ സമ്മാനിക്കുന്നത്
ഞാൻ വെറുത്തു അതിൽ എനിക്ക് നിരാശയും തോന്നിയില്ല എനിക്ക് വിവാഹത്തിന് ശേഷം എല്ലാം കിട്ടുമെന്ന് കരുതിയാണ് സുഹൈൽ ഇക്കായെ വിവാഹം കഴിച്ചത് പക്ഷേ എല്ലാം എന്റെ സങ്കൽപ്പങ്ങൾക്ക് വിപരീതം ആയിരുന്നു….
പുള്ളിക്കൊരു പ്രണയമുണ്ട് അവൽക്ക് ശേഷം മാത്രേ എനിക്ക് മറ്റെന്തുമുള്ളു… എന്ന് ആദ്യ രാത്രിയിൽ പറഞ്ഞപ്പോ തമാശ ആയിരിക്കണെ എന്ന് പ്രാർത്ഥിച്ചു എവിടെ റബ്ബിന് പോലും എന്നെ ഇഷ്ടമല്ലേ എന്ന് തോന്നിപ്പോയി…..
എങ്കിലും പുള്ളിക്ക് ഇടക്ക് എന്നെ വേണം!!!
കാമം തീർക്കാൻ !!!!
ഒന്നും മിണ്ടാതെ കിടന്നു കൊടുക്കും!!!!!!
ഒരു ജീവശവം പോലെ ഇതുവരെയും സെക്സ് എന്താണെന്ന് മനസ്സറിഞ്ഞ് അസ്വതിച്ചിട്ടില്ല ശെരിയായ പ്രണയവും…….!!!!
അപ്പോ അവളുടെ മൊഞ്ചേറിയ മുഖം ചെറുതായി കണ്ണുനീർ പൊഴിച്ച് തുടങ്ങിയിരുന്നു…..
ഞാൻ അവളുടെ നെറ്റിയിൽ തലയുയർത്തി ചുംബിച്ച് കൊണ്ട് അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് അടുപ്പിച്ചു…. !!!
നെഞ്ചിലൂടെ ചെറിയ ചൂട് അനുഭവപ്പെട്ടപ്പോ…..
അവളുടെ കരിമഷി കണ്ണുകൾ തെളിനീരിനെ പുറം തള്ള പെടുന്ന പ്രതിഭാസം നടത്തുക ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു……!!