അപ്പോ ശങ്കരേട്ടാ നാളെ എനിക്ക് ക്ലാസ് ഉണ്ടായിരുന്നെങ്കിലോ? ഞാൻ ചോദിച്ചു
എടാ… ഇദ്ദേഹം അല്ലേ മാനേജർ… പിന്നെന്താ? ഏടത്തി ചിരിച്ചു.
തീൻ മുറിയിലെ ബെഞ്ചിൽ ഞാൻ ഇരുന്നു. ശങ്കരേട്ടൻ റാക്ക് പകർന്നു. ഒറ്റ വലി. തലയ്ക്ക് ആരോ ഇരുമ്പുവടി കൊണ്ട് അടിച്ചതു പോലെ. രണ്ട് മിനിട്ടു കഴിഞ്ഞപ്പോൾ പറന്നു പൊങ്ങുന്ന പോലെ.
ശങ്കരേട്ടനും സുന്ദരി ഏടത്തിയും എന്നെ നോക്കി ചിരിച്ചു. രാമന്റെ ഔഷധം എങ്ങിനെ? ഏട്ടൻ ചോദിച്ചു.
ഉഗ്രൻ.. ഞാൻ വിധി പ്രസ്താവിച്ചു.
റാക്കും, മുട്ടയും, പുട്ടും കോഴിയും അടിച്ചു. ശങ്കരേട്ടൻ മെല്ലെ ആടി. ഏടത്തി ബോംബെയിലെ വിശേഷങ്ങൾ പറഞ്ഞോണ്ടിരുന്നു. ഇടയ്ക്ക് എഴുന്നേറ്റ് ഞങ്ങളുടെ ഗ്ലാസുകൾ നിറച്ചു.
ശങ്കരേട്ടൻ ഏടത്തിയെ അരയ്ക്ക് പിടിച്ച് അടുപ്പിച്ചു. നിന്റെ മാധവിയേടത്തി ഒരു സുന്ദരി തന്നെ അല്ലേടാ വിഷ്ണൂ?
ഏടത്തിയുടെ മുഖം തുടുത്തു. ഒന്നു മിണ്ടാതിരിക്കൂ… ചെക്കന്റെ മുന്നിൽ വെച്ചാണോ?
അതിനെന്താ മാധവീ…ഇവൻ നമ്മടെ ചെക്കൻ അല്ലേ?
ശരിയാണ് ശങ്കരേട്ടാ…. മാധാവിയേടത്തി കത്തിച്ചു വെച്ച നിലവിളക്കു പോലുണ്ട്..അൽപ്പം തല കിറുങ്ങിയിരുന്ന ഞാൻ തട്ടിവിട്ടു.
രണ്ടു പേരും ചിരിച്ചു. ഏടത്തിയുടെ കണ്ണുകളിൽ ഏതോ വികാരം അലതല്ലി.
ശങ്കരേട്ടൻ എണീറ്റു. പിന്നെ മെല്ലെ നടന്ന് അകത്തേക്ക് പോയി. വിഷ്ണു രണ്ടെണ്ണം കൂടി കഴിച്ചോട്ടെ മാധവീ. അവനെ വിലക്കണ്ട… പോണപോക്കിൽ ഏട്ടൻ പറഞ്ഞു.
നല്ല ഏട്ടനും പറ്റിയ ഒരു ചെക്കനും…ഏടത്തി എന്നെ നോക്കി കണ്ണുരുട്ടി.
ഇനി ഇപ്പോൾ ശങ്കരേട്ടൻ നാളെ എട്ടുമണിക്ക് മുന്നേ എണീക്കില്യ. ആന കുത്തിയാലും അറീല്യ. വല്ലപ്പോഴും മാത്രേ ഉള്ളൂ. അതോണ്ട് ഞാനും ഒന്നും പറയാറില്യ. ഏടത്തി ചിരിച്ചു.