‘അതു നിനക്കു ഇങ്ങോട്ട് വരുമ്പോൾ തോന്നിയില്ലല്ലോ..’ കുറച്ചു ദേഷ്യത്തിലാണ് അവൾ ചോദിച്ചത്.
‘അതിനു നീ തന്നെയല്ലേ എന്നെ വിളിച്ചത്. ഒരു വേശ്യയെപോലെ.. എന്നിട്ട് ഇപ്പോൾ ഇവിടെ നിന്നു നല്ലപെണ്ണു ചമയൽ നിനക്കു നല്ലത്തിനല്ല’.
‘വേശ്യ നിന്റെ തള്ള…’
സാബുവിന് ദേഷ്യം കൂടി വന്നു.
‘തള്ളക്കു വിളിക്കുന്നോടീ നായിന്റെ മോളെ..’
അവളെ മുഖം നോക്കി അടിച്ചു.അടിയുടെ ആഘാതത്തിൽ അവൾ തെറിച്ചു നിലത്തുവീണു. അവൾ ഉറക്കെ കരയാൻ തുടങ്ങി. എന്നിട്ട് അവളെ ചവിട്ടാൻ തുനിഞ്ഞ സാബുവിന്റെ കാൽ അനു പിടിച്ചുവെച്ചു
എന്നിട്ട് ‘പ്ളീസ് ഇനിയവളെ ഒന്നും ചെയ്യരുത്. ഞങ്ങൾ ഒറ്റക്ക് വന്നോളാം നീ പൊയ്ക്കോ…’
അനു നേരെ അവളെ അടുത്തു ചെന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും അനു കരയാൻ തുടങ്ങിയിരുന്നു. ഇതുകണ്ട് സാബുവിനും സങ്കടമായി.അവൻ അനുവിന്റെ അടുക്കൽ വന്നു
‘സോറി ടാ… ഞാൻ ഈ നായിന്റെ മോൾ എന്റെ തള്ളക്കു വിളിച്ചപ്പോൾ അറിയാതെ … നീ എന്തിനാ വെറുതെ കരയുന്നത്’.
അനു കറഞ്ഞുകൊണ്ട് പറഞ്ഞു ‘അതു സാരമില്ല നീ പൊയ്ക്കോ… ഞങ്ങൾ വരാം…’
അനുവിന്റെ കരച്ചിൽ കേട്ട് അവൾക്കു കരയാൻ തോന്നി. അപ്പോഴേക്കും സാബു അവളെ നേരെ ഓങ്ങി… ‘ഇവൻ ഉള്ളത് കൊണ്ടാ.. ഇല്ലേൽ കൊന്നു ആ കിണറ്റിൽ തള്ളിയേനെ ഞാൻ’.