അവൾ ഒരു നോർത്ത് ഇന്ത്യൻ ആയിരുന്നു. വെളുത്ത് കൊലുന്നനെ ഒരു സുന്ദരി. ആനിയുടെ അതെ പ്രായം ഞാൻ ഫ്രിഡ്ജ് തുറന്ന് 2 മുട്ട എടുത്ത് ഞാൻ ബുൾസ് ഐ ഉണ്ടാക്കാൻ തുടങ്ങി .മേഘ യോട് സംസാരിച്ച് കൊണ്ടിരുന്നു .അവൾ പഞ്ചാബി ആയിരുന്നു .ബോയ്ഫ്രണ്ട് ഉണ്ട് .ബെൻസ് കമ്പനിയിൽ സെൽസിൽ വർക് ചെയുന്നു .ഇവൾ ഇൻഫോസിസ് എന്ന കമ്പനിയിൽ. അപ്പോഴേക്കും ആനി ഡ്രസ് ചെയ്ത് വന്നു .മുട്ട കഴിച്ചു കൊണ്ടിരിക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു .അയ്യേ .ഒരു നാണവും ഇല്ലല്ലേ ഒരിടത്തു പോയി ഇങ്ങനെ കഴിക്കാൻ .ഞാൻ പറഞ്ഞു എന്തിന്.നീയെന്റെ ഫ്രണ്ട് അല്ലെ.പിന്നെന്താ പ്രശനം.അവൾ ചിരിച്ചു.അത് കണ്ടപ്പോ മേഖയും ചിരിച്ചു. ആനി പറഞ്ഞു .ഞാൻ റെഡി. പോകാം.
ഞാൻ ചോദിച്ചു.പോകാല്ലേ.ആനി മേഖയോട് പറഞ്ഞു .കിരൺ വിളിക്കുകയാണെങ്കിൽ ഞാൻ എന്റെ ഫ്രണ്ട് ന്റെ വീട്ടിൽ പോയന്ന് പറഞ്ഞാ മതി. മേഘ വീണ്ടും ചിരിക്കാൻ തുടങ്ങി
മേഖയും ഞങ്ങളെ അനുഗമിച്ചു താഴെ വണ്ടി നിർത്തിയത് വരെ .ബൈക് കണ്ട മേഘായുടെ മുഖം അമ്പരപ്പോടെ എന്നെ നോക്കി. അവൾ വണ്ടി ഞാൻ സ്റ്റാർട്ട് ചെയ്തപ്പോൾ ആക്സിലേറ്റർ ഒന്ന് കൊടുത്തു.. ആ സൗണ്ട് കേട്ട് വീണ്ടും എന്നെ ഒന്ന് നോക്കി.ഞാൻ ആക്സിലേറ്ററിൽ ഉള്ള മേഘായുടെ കൈമേലെ എന്റെ കൈ വെച്ചു. അവൾ പതുക്കെ കൈ വലിച്ച് എന്നേ നോക്കി ഒന്ന് കണ്ണിറുക്കി. മാനസിൽ ഞാൻ ഓർത്തു ഇതിനേം ഞാൻ എന്റെ ബെഡിൽ വരുത്തും .
മേഖയോട് യാത്ര പറഞ് ഞങ്ങൾ ഇറങ്ങി . എന്റെ റൂമിലേക് .ഒരു 1 മണിക്കൂർ യാത്രക്ക് ശേഷം റൂമിൽ എത്തുമ്പോൾ സമയം ഏകദേശം രാത്രി 8 മണി ആയിരുന്നു .
തുടരും
ഒരു ബാഗ്ലൂർ ബൈക്ക് റൈഡറുടെ കഥ
Posted by