ഒരു ബാംഗ്ലൂർ ബൈക് റൈഡറുടെ അനുഭവങ്ങൾ
Oru Bangloor Bike Riderude Anubhavangal Author:ALBIN
ആദ്യമായാണ് ഞാൻ എഴുതുന്നത്. എന്റെ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങൾ വന്നിട്ടുണ്ട്. എന്റെ എല്ലാ സംഭവ കഥകളും ഞാൻ എഴുതാം. ഈ കഥയുടെ അഭിപ്രായം അറിയട്ടെ വായനക്കാർ എന്നെ സ്വീകരിക്കുമോ എന്ന്
ഇതൊരു സംഭവ കഥയാണ്
ഞാൻ ആൽബി . ബാന്ഗ്ലൂരിൽ ഒരു ഐടി മേഖലയിൽ ജോലി ചെയുന്നു . സ്വന്തമായി ഒരു Yamaha R1 1000 cc 2011 മോഡൽ ബൈക്ക് ഉണ്ട്. നല്ലൊരു ക്യാമറ യും കൈയിൽ ഉണ്ട്. ഫോട്ടോഗ്രാഫി വളരെ താല്പര്യം ഉള്ള ഒരു മേഖല ആണ് . ആദ്യം എന്നെ കുറിച്ച് പറയാം . 27 വയസ് . ജിം ബോഡി ആണ് . നല്ല കറുപ്പാണ്. താടിയും നീട്ടി വളർത്തിയിട്ടുണ്ട്. ഇടതു കയ്യിൽ ഒരു പാമ്പിന്റെ ടാറ്റൂ. പിന്നെ ഇടതു ചെസ്റ്റിലും ഒരു ക്രൗൺ ന്റെ ടാറ്റൂ und. ഒരു 5. 9 hight. 78കിലോ ഭാരം. ഇപ്പോ എല്ലാവർക്കും ഏകദേശം എന്റെ ഒരു രൂപം മനസ്സിൽ വന്നിട്ടുണ്ടാകും.
അങ്ങനെയിരിക്കെ ആണ് പുതിയ ഒരു കമ്പനിയിൽ നിന്ന് ഓഫർ വരുന്നത്. 1,35 000 സാലറിക്ക്. ഇപ്പോൾ കിട്ടുന്നതിലും 30% ഹൈക്ക്. സൊ അത് തട്ടിക്കളയാൻ തോന്നിയില്ല. ഓഫർ ലെറ്റർ സൈൻ ചെയ്തു കൊടുത്തു . ഇന്റർവ്യൂ മുൻപേ കഴിഞ്ഞതാണ്.
ജോയിൻ ചെയ്യുന്ന ദിവസം വന്നെത്തി.
രാവിലേ ജിം കഴിഞ്ഞു വന്നു. ഉഷാറായൊന്ന് കുളിച്ചു. ഉള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഡ്രസ്സ് ധരിച്ചു. ബോൾഗാറി യുടെ പെർഫയൂമും അടിച്ചു . ഈ കഥ വായിക്കുമ്പോൾ ചിലർക്കെന്കികും തോന്നും ഇവനെന്താ ജാഡ ആണോ. കൈയിൽ ഉള്ളതെല്ലാം ഇവിടെ വന്നു പറയുന്നു. എല്ലാത്തിനും ഉത്തരം കഥ അവസാനിക്കുമ്പോൾ മനസ്സിലാകും.
ബൈക്കിന്റെ കീയും റൈഡിങ് ഗ്ലൗസും എടുത്തും പാർക്കിങ്ങിൽ വന്നു . ചുമ്മാ ബാക് സീറ്റ് തുടച്ച് കൊണ്ട് ബൈക്കിനോട് പറഞ്ഞു. പുതിയ പലരും ഇരിക്കാനുള്ള സ്ഥലം ആണെന്ന്.
നേരെ ഓഫീസിൽ വിട്ടു