” ഓക്കേ മോളേ .നീ അവിടെ നിന്നോ .ഞാൻ ഒരു 20 മിനിറ്റ് കൊണ്ട് എത്താം .”
അവൻ തൃശ്ശൂരിൽ പോകാൻ റെഡി ആയി .കാർ വർക്ക് ഷോപ്പിൽ ആണ് .ബൈക്ക് കൊണ്ട് പോകേണ്ടി വരും .
“മഴ കോൾ ഉണ്ടല്ലോ പണി കിട്ടുമോ ” അവൻ ചിന്തിച്ചു .വേറെ വഴിയില്ല അവൻ ബൈക്ക് എടുത്തു തൃശ്ശൂരിൽ പോയി
ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ രേഷ്മ അക്ഷമയായി അവിടെ നിൽപ്പുണ്ട് .നീല ടൈറ്റ് ജീൻസും വെളുത്ത ടീഷർട്ടും ആണ് വേഷം .
അവൻ അവളുടെ അരികിൽ ചെന്നു .അവൾ ചിരിച്ചു ..അതി മനോഹരമായ പുഞ്ചിരി ആണ് അവളുടെ .രമ്യ ആണ് കാണാൻ രേഷ്മയേക്കാൾ സുന്ദരി എങ്കിലും രേഷ്മയുടെ ചിരി കാണാൻ പ്രത്യേക ഭംഗി ആണ് .അവൻ ചിന്തിച്ചു
“അഭിയേട്ടാ എനിക്ക് നല്ല വിശപ്പുണ്ട് എന്തേലും കഴിക്കാം ”
“നല്ല മഴ വരുന്നുണ്ട് മോളേ .വേഗം പോകാം .വീട്ടിൽ ഞാൻ ചിക്കൻ കറിയും ചപ്പാത്തിയും ഉണ്ടാക്കിയിട്ടുണ്ട് അത് കഴിക്കാം ”
ഒറ്റക്ക് ജീവിച്ചു പഠിച്ചത് കൊണ്ട് അഭി നല്ല അസാധ്യമായി കുക്ക് ചെയ്യും .
അവർ വീട്ടിൽ പോയി .
സമയം 8 മണി കഴിഞ്ഞിരുന്നു രാത്രി .ഒരു നെൽപാടത്തിന്റെ നടുക്കിൽ കൂടി ആണ് വഴി .പെട്ടന്ന് മഴ പെയ്തു .പെരുമഴ .അവൻ ബൈക്ക് വേഗം ഓരം ചേർത്തു നിർത്തി റോഡ് അരികിൽ ഉള്ള ഒരു മോട്ടോർ ഷെഡിൽ കയറി .
തുള്ളിക് ഒരു കുടം കണക്കിൽ മഴ പെയ്യുന്നു .
” പെട്ടു എന്നാ തോന്നുന്നേ ” അബി രേഷ്മയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
” വീട്ടിലോട്ടു എത്ര ദൂരം കൂടി ഉണ്ടാകും ഇനി ” രേഷ്മ ചോദിച്ചു
“ഒരു 3 കിലോമീറ്റർ ” അഭി പറഞ്ഞു
അവർ അവിടെ കാത്തു നിന്നു .സമയം പോയി മണിക്കൂർ ഒന്ന് കഴിഞ്ഞു ഒരു തരിമ്പു പോലും മഴ കുറയുന്നില്ല .അവർ കാത്തു ഇരുന്നു, രേഷ്മ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷനിൽ നടക്കാൻ തുടങ്ങി .
എന്ത് പറ്റി രേഷു ” അഭി ചോദിച്ചു
ഒന്നും ഇല്ല ചേട്ടാ ” അവൾ പറഞ്ഞു .
പിന്നെയും കുറെ നേരം കാത്തിരുന്നു …മഴ ഒട്ടും കുറയുന്നില്ല .രേഷ്മയുടെ നടത്തിയുടെ വേഗം കൂടി കൂടി വന്നു … അവൾക്കു എന്തോ പ്രശ്നം ഉണ്ട് അഭിക്ക് മനസ്സിലായി .
എന്താ രേഷു പ്രശ്നം .കാര്യം പറ നീ ”
അവൾ അഭിയുടെ മുഖത്തു നോക്കി .പിന്നെ താഴെ നോക്കി പറഞ്ഞു ” ഐ വാണ്ട് ടു പീ “