തേൻ കുടം – എന്റെ ഭാര്യയുടെ അനിയത്തി (തേക്ക്മരം)

Posted by

തേൻ കുടം – എന്റെ ഭാര്യയുടെ അനിയത്തി

Then Kudam Ente Bharyayude Aniyathi BY TekMaram

 

“തേക്ക്മരം  ഈ കഥ എങ്ങനെയോ hidden ആയി പോയി SUBMIT Section ല്‍ അത് കാണാതെ പോയത് എന്റെ തെറ്റ് ഇന്ന് താങ്കള്‍ വീണ്ടും ഇട്ടപ്പോള്‍ പഴയത് പൊങ്ങി വന്നു സോറി ശ്രദ്ധിക്കാന്‍ പറ്റിയില്ല ഒന്നാം തീയതി അയച്ച കഥയാണ് വായനക്കാരെ തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിക്കുന്നു .BY XVX”

തേൻ കുടം -എന്റെ ഭാര്യയുടെ അനിയത്തി ( തേക്ക്മരം )

(((എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ )))
“ഹലോ അബീയേട്ടാ രേഷ്മ വിളിച്ചിരുന്നോ ” രമ്യ ഫോണിൽ ചോദിച്ചു
“ഇല്ല മോളേ .. എന്താ കാര്യം ” അബി ചോദിച്ചു

“അവൾ കോയമ്പത്തൂരിൽ നിന്നും ബസ്സിൽ ഇങ്ങോട്ട് വരുന്നുണ്ട് .. ഇവിടെ എറണാകുളത്തു ഇന്ന് മിന്നൽ ഹർത്താൽ ആണ് .അവൾ ഇപ്പോളാ അറിയുന്നത് അത് കൊണ്ട് അവളെ നമ്മുടെ വീട്ടിലോട്ടു കൊണ്ട് വരണം ” രമ്യ പറഞ്ഞു

“ആണോ ഓക്കേ .ഞാൻ അവളെ വിളിച്ചു നോക്കട്ടെ ” അവൻ പറഞ്ഞു

അബി ഫോൺ കട്ട്‌ ചെയ്തു രേഷ്മയെ വിളിച്ചു ” രേഷ്മേ നീ എവിടെ എത്തി ”
“ഞാൻ കുതിരാൻ കയറ്റം എത്തി അബീയേട്ടാ ..അവളുടെ മധുര സ്വരത്തിൽ പറഞ്ഞു ..എന്ത് പറ്റി ”

” രമ്യ വിളിച്ചിരുന്നു എറണാകുളത്തു ഇന്ന് ഹർത്താൽ ആണ് .നീ തൃശ്ശൂരിൽ ബസ് ഇറങ്ങിക്കോ .ഇന്ന് എന്റെ വീട്ടിൽ താമസിക്കാം .നാളെ വീട്ടിലോട്ടു പോകാം ”
“ശരി അബീയേട്ടാ ” രേഷ്മ പറഞ്ഞു
ഓക്കേ അപ്പോ നീ തൃശ്ശൂരിൽ എത്തിയിട്ട് വിളിക്കു .ഞാൻ വണ്ടി കൊണ്ട് വരാം ” അത് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു

രമ്യ അഭിയുടെ ഭാര്യയാണ് .കല്യാണം കഴിഞ്ഞു ഇപ്പോ 2 വർഷം ആകുന്നു .ഇപ്പോ 6 മാസം ഗർഭിണി ആണ് .അഭിയും രേഷ്മയും എറണാകുളംകാർ ആണ് .അഭി ജോലി സംബന്ധമായി തൃശ്ശൂരിൽ ആണ് ഇപ്പോൾ .ഇത്ര കാലം രമ്യ കൂടെ ഉണ്ടായിരുന്നു ഇപ്പോ ഗർഭിണി ആയപ്പോൾ ഒറ്റക്ക് വീട്ടിൽ നിർത്തേണ്ട എന്ന് കരുതി അവളെ സ്വന്തം വീട്ടിൽ അയച്ചു .അവിടെ നോക്കാൻ അച്ഛനും അമ്മയും ഒക്കെ ഉണ്ടല്ലോ .
രമ്യയുടെ അനിയത്തി ആണ് രേഷ്മ കോയമ്പത്തൂരിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷം ആണ് .ഇപ്പോൾ വീക്കെൻഡ് രണ്ട് ദിവസം ഓഫ്‌ കിട്ടിയപ്പോൾ നാട്ടിലോട്ടു പോന്നതാ …അബി പലവട്ടം പറഞ്ഞിട്ടുണ്ട് രാത്രി വണ്ടിയിൽ യാത്ര ചെയ്യണ്ട എന്ന് …എന്ത് ചെയ്യാനാ കേൾക്കണ്ടേ അവൾ .
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അഭിയുടെ ഫോൺ ബെൽ അടിച്ചു ” ഹലോ അഭിയേട്ടാ ഞാൻ തൃശ്ശൂരിൽ ഇറങ്ങി .”

Leave a Reply

Your email address will not be published. Required fields are marked *