അനിത ഹോസ്പിറ്റലിൽ എത്തി….നാളെ അച്ഛനെ ഡിസ്ചാർജ്ജ് ചെയ്യുകയാണ്….പണം അടക്കാൻ ശ്രീയേട്ടൻ തന്നിരിക്കുന്നു…നാളെ രാത്രിയിൽ ശ്രീയേട്ടന് തന്റെ ഈ ശരീരം വേണമെന്നാണ് പറഞ്ഞിരിക്കുന്നത്….താനും തിരിച്ചഗ്രഹിക്കുന്നില്ലേ അങ്ങനെ മനസ്സിൽ അങ്ങനെ ഒരു വികാരം ഇന്നലെ രാവിലെ മുതൽ ഓടിയെത്തിയത് പോലെ…..ഇനി എന്തിനു മടിക്കണം….തനിക്കിനി ഈ ശരീരം പാതിവൃത്യത്തിൽ സൂക്ഷിക്കാൻ ഒന്നും ഒരു കാരണവും ഇല്ലല്ലോ…അങ്ങനെ ജനൽ പാളികളിലൂടെ താഴേക്ക് നോക്കി കൊണ്ടിരുന്നു….
എന്താ പെണ്ണെ ഈ ആലോചിച്ചു കൂട്ടണത്…..അച്ഛന്റെ വക ചോദ്യം….നീ ഇങ്ങനെ ആലോചിച്ചിരുന്നാൽ പോയവർ ഇങ്ങു തിരികെ വരുമോ?..എല്ലാം ഒന്ന് ആറു തണുക്കുന്നിടം വരെ നീ നീലുവിനൊപ്പം നിൽക്കുക….അതാണ് നല്ലത്….ശ്രീകുമാറിനെ ഇങ്ങോട്ട് കണ്ടിട്ട് ദിവസങ്ങളായല്ലോ….അലച്ചിലായിരിക്കും ഇല്ലേ…..
നിങ്ങളൊന്നു മിണ്ടാണ്ടിരിക്ക് മനുഷ്യാ…അധികം സംസാരം വേണ്ടെന്നു പറഞ്ഞതല്ലേ…..ഡോക്ടർ….അമ്മയുടെ വക….എടീ അനിതേ..നീ പോയി ആ ബില്ലും കാര്യങ്ങളും ഒക്കെ കൂട്ടി വാക്കാണ് പറ….നാളെ രാവിലെ പിന്നെ അതിനു കിടന്നോടണ്ടല്ലോ…
അനിത ഇറങ്ങി…അവളുടെ മനസ്സ് നിറയെ നാളെ എന്നുള്ളതിനെ കുറിച്ചുള്ള ചിന്തയായിരുന്നു…..അവളുടെ കാലുകൾ യാന്ത്രികമായാണ് നീങ്ങിയത്…..എല്ലാം ഒരു റോബോട്ടിനെ കണക്കെ അവൾ ചെയ്തു തീർത്തു…..അവൾ വന്നു….അമ്മെ ഇനി ‘അമ്മ പോയ്‌കൊള്ളൂ…..ഞാൻ ഉണ്ടല്ലോ ഇവിടെ…..രാവിലെ ഇനി ഇപ്പോൾ ശ്രീയേട്ടനും എത്തും…. ബില്ല് അവർ കൂട്ടി വച്ചേക്കാം എന്ന് പറഞ്ഞിട്ടുണ്ട്….പോരാത്തതിന് ശ്രീയേട്ടൻ പണം അടക്കാൻ ഏൽപ്പിച്ചിട്ടുമുണ്ട്…
അത് ശരിയാ എങ്കിൽ നീ പൊയ്ക്കോടി…..അച്ഛൻ അമ്മയെ നോക്കി പറഞ്ഞു…..
എന്നാലേ ഞാൻ അങ്ങ് അമ്പലപ്പുഴയിൽ ഇറങ്ങാം….നേരം ഇത്രയും ആയില്ലേ…..