എസ്.ഐ ജനാർദ്ദനൻ സ്റ്റേഷനിൽ ചെന്നപ്പോഴാണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ സുകുമാരൻ നായർ പറഞ്ഞറിഞ്ഞത്…..നൗഷാദ് സർക്കിൾ ഇൻസ്പെക്ടറുടെ നിരീക്ഷണത്തിലാണെന്നും അയാളാണ് അശോകന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് സംശയമുണ്ടെന്നും…..രണ്ടു ദിവസം കഴിഞ്ഞാൽ സംശയത്തിന്റെ സാഹചര്യത്തിൽ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ടെന്ന് അറിഞ്ഞു…..എടാ സംഗതി എല്ലാം കുഴഞ്ഞല്ലോ….എസ്.ഐ ജനാർദ്ദനൻ വണ്ടിയുമെടുത്തു നേരെ നൗഷാദിന്റെ വീട് ലക്ഷ്യമാക്കി വിട്ടു….നൗഷാദിന്റെ വീടിനു മുന്നിൽ എത്തി ഗേറ്റു തുറക്കുവാൻ ആവശ്യപ്പെട്ടു…..നൗഷാദ് റിമോട്ട് ഉപയോഗിച്ച് ഗേറ്റു തുറന്നു….ജീപ്പ് അകത്തു കടന്നതും ഗേറ്റു തന്നെ അടഞ്ഞു…..നൗഷാദിനെ കണ്ടപ്പോൾ എസ്.ഐ ജനാർദ്ദനൻ ഒന്ന് പിടഞ്ഞു പോയി….മുഖത്ത് താടി രോമങ്ങൾ വളർന്നു നിൽക്കുന്നു…രണ്ടു ദിവസം കൊണ്ട് മാനസികമായും ശാരീരികമായും തളർന്നത് പോലെ….നൗഷാദ് എന്തോ സംസാരിക്കാൻ തുനിഞ്ഞപ്പോൾ വായിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം….നാവു കുഴയുന്നു…..
ഇരിക്ക്…സാറേ….ഞാൻ അല്പം കഴിച്ചിട്ടുണ്ട്…അല്ലാതെ പറ്റുന്നില്ല…എങ്ങോട്ടും ഇറങ്ങിയിട്ടും രണ്ടു ദിവസത്തോളമായി….
നൗഷാദിനെ ആ അവസ്ഥയിൽ കണ്ടപ്പോൾ എസ്.ഐ ജനാർദ്ദനന്റെ മനസ്സൊന്നു പിടഞ്ഞു…താൻ ചെയ്തത് ഒട്ടും ശരിയായില്ല എന്നൊരു തോന്നൽ….
ആട്ടെ താൻ സ്‌കൂളിൽ വിളിച്ചാരുന്നോ….
ഓ..വിളിച്ചു….അവൾ കൊച്ചിനെയും അവിടുന്ന് ഇന്ന് കാലത്തെങ്ങാണ്ട് പൊക്കി….എവിടെക്കാ പോയിരിക്കണത് എന്ന് അവൾക്കും പടച്ച തമ്പുരാനും അറിയാം….തേവിടിശ്ശി…..പരമ പൂറിമോള്…..
ഒന്ന് പതുക്കെ നൗഷാദേ….നൗഷാദേ വേറൊരു വിഷയമുണ്ട്…..താനിവിടുന്നു ഒന്ന് മാറി നിൽക്കണം….താൻ പോലീസ് നിരീക്ഷണത്തിലാണ് എന്നാണ് അറിവ്….താൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ താൻ കണ്ടത് പോലീസുകാരെനയാണോ എന്നും സംശയമുണ്ട്…..