ചേലാമലയുടെ താഴ്വരയിൽ 2 [സമുദ്രക്കനി]

Posted by

മോനെ ഞങ്ങൾ പോയി വേഗം വരാം.. അമ്മമ്മ മേൽ മുണ്ട് എടുത്തിട്ട്… നീലിയോടൊപ്പം .. പശുവിനെ കൊണ്ട് പോയി..

വലിക്കാഞ്ഞിട്ടു ഭ്രാന്ത് പിടിച്ച ഞാൻ ഒരു സിഗെരെറ് എടുത്തു നേരെ ചെമ്പക ചോട്ടിൽ പോയി… വലിച്ചു കഴിയാനായപ്പോൾ ചേച്ചി പുറകിൽ നിന്നും.
അപ്പോൾ…ഇതൊക്കെ ഉണ്ട് അല്ലെ കയ്യിൽ അച്ചാച്ചൻ കാണേണ്ട..
ഹേയ് അങ്ങനെ എപ്പോഴും ഒന്നും ഇല്ല ചേച്ചി… ഇത് വരുമ്പോൾ അങ്ങാടിയിൽ നിന്നും വാങ്ങീതാ……. കഴിഞ്ഞു…. ഇനി ഇല്ല… ഇത് അവസാനം ഉണ്ടയായിരുന്നതാ..

ഞാൻ സിഗേരറ് കുറ്റി മുറ്റത്തെ മണലിൽ കുത്തി കെടുത്തി ..
ഇനി ചേച്ചി ഇത് അച്ചാച്ചനോട് പറയുകയൊന്നും വേണ്ട…

മം നോക്കട്ടെ ഇനി ഞാൻ കണ്ടാൽ അപ്പൊ പറഞ്ഞു കൊടുക്കും.. ഇപ്രാവശ്യത്തേക്കു പോട്ടെ….
ചേച്ചി വാതിൽ പൂട്ടി താക്കോൽ ഉമ്മറത്തു ഇറയത്തു വച്ചു.. ലച്ചു മോളെയും എടുത്തു… ഇറങ്ങി…
വാ കുട്ടാ നമുക്ക് പോകാം..
ഞങ്ങൾ… നടന്നു… കൊയ്ത്തു കഴിഞ്ഞ പാടത്തു നിറയെ പച്ചക്കറി കൃഷി… എല്ലാം അച്ചാച്ചന്റെ വകയാണ് വെള്ളരി, പടവലം, പയർ, കുമ്പളം,, എന്ന് വേണ്ട എല്ലാ പച്ചക്കറിയും ഉണ്ട്…….. പാടത്തുള്ള ഒറ്റവരമ്പും.. തോടും…. ചെറിയ കുന്നും എല്ലാം കടന്നു… ചേച്ചി മുമ്പിലും ഞാൻ പിന്നിലും ആയിടാന് നടത്തം നടത്തത്തിൽ ഉടനീളം ചേച്ചിയുടെ മനോഹരമായ ചന്തികൾ തുള്ളിത്തുളുമ്പുന്നതു കണ്ടാണ് നടന്നത്………
കുട്ടന് നടന്നു ഷീണിച്ചോ ??

ചേച്ചി എന്നെ നോക്കി കൊണ്ട് ചോദിച്ചു..

ഹേയ് ഇല്ല ചേച്ചി…… ചേച്ചി ലച്ചു മോളെ ഇങ്ങ് തരൂ ഇനി ഞാൻ എടുക്കാം..
ഞാൻ ലച്ചു മോളെ വാങ്ങി എടുത്തു……..
മായൻ കുന്നും……ഇണങ്ങാൻ മലയും എല്ലാം കടന്നു ഞങ്ങൾ ആ പഴയ കാവിൽ എത്തി…..
വളരെ പഴയ ഒരു കാവ് മുറ്റത്തെല്ലാം ഉണങ്ങി ഇലകൾ നിറഞ്ഞു കിടക്കുന്നു.. പുല്ലുകൾ വളർന്നു വഴി മാഞ്ഞു തുടങ്ങിയിരിക്കുന്നു.. പട്ടിക ദ്രവിച്ചു വീഴാൻ തുടങ്ങുന്ന ഓടുകൾ മുന്ബെങ്ങോ ആരോ വന്നു കത്തിച്ചു പോയ ചന്ദനത്തിരിയുടെ കുറ്റി…. വര്ഷങ്ങള്ക്കു മുൻപ് കുമ്മായം പൂശിയ നിറം മങ്ങിയ ചുമരുകൾ….. അകകൂടി പഴയ സിനിമയിൽ കാണുന്ന ഭാർഗവി നിലയം പോലെയുള്ള ഒരു അമ്പലം…

ഞാൻ ലച്ചു മോളെ താഴെ ഇറക്കി ചേച്ചി അമ്പലത്തിലെ പടിക്കെട്ടിൽ ഉള്ള ചപ്പു ചവറുകൾ എല്ലാം വൃത്തിയാക്കി…

കൊണ്ടുവന്നിരുന്ന ചന്ദന തിരികൾ… കർപ്പൂരം എല്ലാം കത്തിച്ചു..
കുട്ടന് അറിയുമോ ഇത് വളരെ പഴയ ഒരു അമ്പലം ആണ്.. നിത്യ പൂജ ഇല്ലെങ്കിലും.. ആളുകൾ വരും…. നല്ല ശക്തിഉള്ള പ്രതിഷ്ഠയ…… വർഷത്തിലെ എല്ലാ മീന മാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ച ഇവിടെ വിശേഷ പൂജയും…. പ്രാർത്ഥനയും ഒക്കെ ഉണ്ട്…. അന്ന് എല്ലാരും വരും…..

Leave a Reply

Your email address will not be published. Required fields are marked *