ചേലാമലയുടെ താഴ്വരയിൽ 2
Chelamalayude Thazvarayil Part 2 bY Samudrakkani | Previous Part
ലച്ചു മോളുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടാണ് ഉണർന്നത്. ലച്ചു ഉണർന്നാൽ ഇത് പതിവ് കരച്ചിൽ ആ.. എനിക്കുള്ള അലാറം പോലെ തോന്നി.. പാവം അമ്മയെ കാണാഞ്ഞുള്ള കരച്ചിലാ.
എന്നെ നന്നായി പുതപ്പിച്ചു പോയിരിക്കുന്നു തനൂജ ചേച്ചിയുടെ പണിയാകും.. പുതപ്പിനടിയിൽ നോക്കി മുണ്ടില്ല. മുണ്ട് ഒരു ഉണ്ടപോലെ കാലിനടിയിൽ കിടക്കുന്നു.. ലച്ചുവിനെയും എടുത്തു താഴെ അടുക്കളയിലേക്കു പോയി. അവിടെ അമ്മമ്മ രാവിലത്തെ കഞ്ഞി കുടിയിൽ ആണ്..
ആ മോൻ എന്നീട്ടോ ?? ഈ കാന്താരി കരഞ്ഞു മാമനെ എണീപ്പിച്ചോ ?? ലച്ചുവിനെ നോക്കി അമ്മമ്മ…..
ഹേയ് ഞാൻ ഉണർന്നു കിടക്കുകയായിരുന്നു രാവിലത്തെ ആദ്യത്തെ നുണ ..
കയ്യിൽ ഒരു കുടം വെള്ളവും ആയി തനൂജ ചേച്ചി അടുക്കളയിലേക്കു വന്നു..
കുളിച്ചു നല്ല സുന്ദരിയായി സെറ്റ് മുണ്ടും…. മുടിയിൽ തുളസി കതിരും. നെറ്റിയിൽ ഒരു ചന്ദന കുറിയും എല്ലാം ആയി…ഒരു… ദേവദയെപോലെ..
എടീ…. ലച്ചു നീ കരഞ്ഞിട്ടല്ലേ മാമൻ ഇപ്പോൾ തന്നെ ഉണർന്നത്…..
ചേച്ചി അവളെ എടുത്തു ..
തനൂ നീ കുട്ടന് ഉമിക്കരി എടുത്തു കൊടുക്കൂ. വെള്ളം ചൂടാക്കി…..കൊടുക്കൂ തോട്ടിലെ കുളി ഇപ്പോൾ തന്നെ വേണ്ട… രണ്ടു മൂന്ന് ദിവസം കഴിയട്ടെ.
ഞാൻ മറപ്പുരയിലേക്കു നടന്നു .. ഇന്നലത്തെ ഓര്മയുള്ളതു കൊണ്ട് മറപുരയുടെ വാതിൽക്കൽ ചെന്ന് നല്ലോണം ഒന്ന് നോക്കി അകത്തു വേറെ ആരും ഇല്ലാല്ലോ എന്ന്….. ഇല്ല ആരും ഇല്ല.
ഒരു കയ്യിൽ ഒരു പുതിയ തോർത്തും പല്ലുതേക്കാനുള്ള ഉമിക്കരിയും.. ഈർക്കിലയും…. കുളിക്കാനുള്ള ചൂടുവെള്ളവും ആയി സുന്ദരി തനൂജ ചേച്ചി വന്നു..
മനസ്സിൽ ഇന്നലെ നടന്ന സംഭവങ്ങൾ ആയിരുന്നു….
കുട്ടന് ഉമിക്കരികൊണ്ട് പല്ല് തേച്ചു ശീലം ഉണ്ടാകില്ല അല്ലേ ??
ചൂട് വെള്ളം തൊട്ടിയിൽ ഒഴിക്കുമ്പോൾ ചേച്ചി എന്നെ നോക്കി കൊണ്ട് പറഞ്ഞു..
ഹേയ് അതൊന്നും കുഴപ്പമില്ല.. ഇങ്ങിനെയൊക്കെ തന്നെ അല്ലെ ശീലിക്കുന്നത്.
മം… ആൾ ഞാൻ വിചാരിച്ചപോലെ ഒന്നും അല്ല.. ഒരു കൊച്ചു തെമ്മാടിയാ.. ചേച്ചി ചിരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു..