..അച്ഛനോട് കളവ് പറയരുത്..
അവളുടെ മൗനത്തിൽ നിന്ന് അവളൊന്നും കഴിച്ചിട്ടില്ലാന്ന് മനസിലായി
..വാ അച്ഛൻ എടുത്ത് വെച്ചു തരാം മോള് വന്ന് കഴിക്ക്..
..വേണ്ട, വിശപ്പില്ലാഞ്ഞിട്ടാ..
കവിളിലൂടെ കണ്ണു നീർ ഒലിച്ചിറങ്ങുന്നുണ്ട്
..അച്ഛൻ ഉറങ്ങിക്കോ ഞാൻ പോവാ..
പിന്നെ നിർബന്ധിക്കാൻ അയാൾ നിന്നില്ല
,,പാവം കുട്ടി,,
അയാളൊന്ന് നിശ്വസിച്ചിട്ട് കൈ തലക്ക് വെച്ച് നിവർന്നു കിടന്നു
ചിന്തയുടെ ഭാരവുമായി എത്ര നേരം ആലോചനയിൽ മുഴുകി എന്നറിയില്ല, ഇടക്കെപ്പോളോ കണ്ണുകൾക്ക് ഭാരമേറി തുടങ്ങിയപ്പോൾ അശ്വതിക്ക് കാലിൽ എന്തോ അരിക്കുന്നത് പോലെ തോന്നി, അലർച്ചയോടെ അവൾ ലൈറ്റിട്ടു, ഇരുളിന്റെ മറനീങ്ങി വെളിച്ചത്തിൽ തെളിഞ്ഞ ആൾരൂപം കണ്ട് അശ്വതി ഞെട്ടി,
,,പ്രസദേട്ടൻ ഗിരിജചേച്ചിയുടെ ഭർത്താവ്,,
ഭയപ്പാടോടെ അശ്വതി കട്ടിലിന്റെ അറ്റത്തേക്ക് ചുരുണ്ടു
.. അശ്വതി,, നിന്നെ കണ്ട അന്ന് മുതൽ തുടങ്ങിയതാ നിന്നോടുള്ള പ്രണയം,എത്ര കണ്ടാലും കൊതി തീരാത്ത സുന്ദരമായ ഈ മുഖത്തിനോട്,തെന്നിത്തെറിക്കുന്ന നിതംബത്തിനോട്, ഇളകിയാടുന്ന നിന്റെ കാർകൂന്തലിനോട്,
അരഞ്ഞാണം പറ്റിച്ചേർന്നു കിടക്കുന്ന അരക്കെട്ടിനോട്,മാറിന് അഴക് കൂട്ടുന്ന വലുപ്പമേറിയ മാമ്പഴങ്ങളോട്,കൊലുസണിഞ്ഞ കണങ്കാലുകളോട്, ചന്ദനത്തിൽ കടഞ്ഞെടുത്ത ഈ ശരീര വടിവിനോട്,അങ്ങിനെ എല്ലാത്തിനോടും..
പറ്റിച്ചേർന്ന് കിടക്കുന്ന അവളുടെ മുടികൾ വാരി അയാൾ അതിലെ സുഗന്ധം വലിച്ചെടുത്തു