കർമ്മങ്ങൾ കഴിഞ്ഞു, പിരിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് അവൾ വന്നില്ല
എല്ലാവരുടെയും മുഖത്ത് നിറഞ്ഞിരിക്കുന്ന ദേഷ്യവും പുച്ഛവും അവളെ തളർത്തിയിരുന്നു
പക്ഷെ അച്ഛൻ മാത്രം തന്നോട് സ്നേഹത്തോടെ ഒരു മകളോടെന്ന പോലെ പെരുമാറുന്നു
.. ടീ,,കുടുംബം കുളം തോണ്ടാൻ വന്നവളെ, മതിയായില്ലെടി നിനക്ക്..
വാതിൽ തുറന്ന് വന്ന് ചേച്ചി ഒരലർച്ചയായിരുന്നു,
അശ്വതി പേടിച്ചു വിറച്ചു
.. ഓ കെട്ടിലമ്മ വിശ്രമിക്ക്, ഇവിടെ ഉള്ളവർക്ക് ഞാൻ വെച്ചു വിളമ്പിക്കോളാം..
വിങ്ങിപ്പൊട്ടാറായ ക;മ്പി’കു’ട്ട’ന്‍,നെ’റ്റ്മുഖത്തേക്ക് അച്ഛന്റെ ദയനീയ നോട്ടം കണ്ട് അവൾ കണ്ണുകൾ തുടച്ച് അടുക്കളയിലേക്ക് നീങ്ങി
ചവിട്ടിത്തുള്ളി പോയ മകളെ അയാൾ ദേഷ്യത്തോടെ നോക്കി
താനാണ് ഈ ദുരന്തൾക്കെല്ലാം കാരണം എന്നുള്ള ചിന്ത അവളെ പിടിച്ചു കുലുക്കി
.. മോള് വിഷമിക്കണ്ട, അവളുടെ സ്വഭാവം പണ്ടേ അങ്ങിനെയാ..
എനിക്കൊരു വിഷവും ഇല്ലച്ഛാ, എന്ന ഭാവത്തിൽ അവളൊന്ന് ചിരിച്ചു എന്നിട്ട് അടുക്കള ജോലികളിൽ മുഴുകി
കഴിച്ച പാത്രങ്ങളെല്ലാം കഴുകി, നിറച്ച വെള്ളവുമായി അവൾ അച്ഛന്റെ മുറിയിലേക്ക് ചെന്നു
.. അച്ഛനുറങ്ങിയോ..
.. ഇല്ല മോളെ..
.. വെള്ളം ഇവിടെ വെക്കുന്നുണ്ട്..
.. മ്മ്, മോള് വല്ലതും കഴിച്ചോ..
..കഴിച്ചു അച്ഛാ..