ആസിഫ് ചേട്ടാ കുറച്ചു വെള്ളം എനിക്കും .
ചേട്ടൻ തന്ന വെള്ളം കുടിച്ചു , ഞാൻ കട്ടിലിന്റെ അരികിൽ മാറി കിടന്നപ്പോൾ എന്നെ പിടിച്ചു, ആ നെഞ്ചിലൊട്ടു തല ചായ്ച്ചു കിടത്തി . നല്ല നനുത്ത രോമം ഉള്ള നെഞ്ച്
എന്നെ നീ ഇക്ക എന്ന് വിളിച്ചാൽ മതി .
ഇക്ക പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .
ഞങ്ങളുടെ എട്ടു കൊല്ലം കഴിഞ്ഞും നില നിൽക്കുന്ന ബന്ധത്തിന്റെ തുടക്കം മാത്രമായിരുന്നു അത് . ഒരു പാട് ഇണക്കങ്ങളും , പിണക്കങ്ങളും . സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും നിറഞ്ഞ ബന്ധം . ഇത് തുടരണമെങ്കിൽ പറയൂ
തുടരും