ഒരു റാഗിങ്ങ് ഉണ്ടാക്കിയ കഥ [G]

Posted by

ഒരു റാഗിങ്ങ് ഉണ്ടാക്കിയ കഥ

Oru Raging undakkiya kadha bY sajan543

 

ഞാൻ എഞ്ചിനീയറിംഗ് കോളേജിൽ ജോയിൻ ചെയ്ത ദിവസം എനിക്കിപ്പോഴും ഓർമയുണ്ട് . കൊല്ലമിത്ര കഴിഞ്ഞിട്ടും , ആ രാത്രി ഇത് വരെ മറക്കാൻ കഴിഞ്ഞിട്ടില്ല . എന്റെ വിർജിനിറ്റി എനിക്ക് നഷ്ടപെട്ട ആ രാത്രി . എന്റെ ആസിഫ്  ഇക്കയെ എനിക്ക് കിട്ടിയ ദിവസം . അന്ന് ജോയ്‌നിങ് ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞു അച്ഛൻ എന്നെ ഹോസ്റ്റൽ ഇൽ ആക്കി തിരിച്ചു പോയി . ഞാൻ എന്റെ റൂമിൽ തന്നെ ആയിരുന്നു . ആദ്യത്തെ ദിവസം ആയതിനാൽ എപ്പോൾ വേണമെങ്കിലും സീനിയേഴ്സിന്റെ വിളി വരാം എന്ന് പേടിച്ചു ഇരിക്കുകയാണ് ഞാനും എന്റെ കൂട്ടുകാരും . പക്ഷെ രാത്രി വരെ ആയിട്ടും ഒന്നും നടന്നില്ല .

വൈകിട്ട് മെസ്സിൽ പോയി ഭക്ഷണം കഴിച്ചു കിടന്നു . കുറച്ചു കഴിഞ്ഞപ്പോൾ കതകിൽ കുറെ പേർ ചേർന്ന് ഇടിക്കുന്നു . സീനിയർസ് തന്നെ . പിന്നെ ഒരു മണിക്കൂർ അവിടെ നടന്നത് ഒന്നും പറയാൻ സാധിക്കില്ല . അത്രയ്ക്ക് വൃത്തികേടും ഭീകരവും ആയിരുന്നു . ഇപ്പോൾ ടീവിയിൽ ചില റാഗിങ് കേസുകളിൽ  സീനിയർസ് പിച്ചി നുള്ളി എന്നൊക്കെ പറഞ്ഞു ചർച്ച നടത്തുമ്പോൾ ഞാൻ പുച്ഛിച്ചു ചിരിക്കാറുണ്ട് . ഓരോ ചോദ്യങ്ങൾക്കും എങ്ങനെ ഉത്തരം പറഞ്ഞാലും അടി ഉറപ്പാണ് . ആളുകളുടെ ആരോഗ്യം നോക്കി ആണ് അടി.ക;മ്പി.കു,ട്ട,ന്‍.നെ’റ്റ് മെലിഞ്ഞിരിക്കുന്നവർക് ചൂരലും കവിളത്തടിയും മാത്രമേ ഉള്ളു . അല്ലത്തവർക്കു കുനിഞ്ഞു നിർത്തി കൂമ്പിനാണ് ഇടി . ഞാൻ പ്ലസ് ടു കഴിഞ്ഞ ഗ്യാപ്പിൽ ജിമ്മിൽ ഒക്കെ പോയി അത്യാവശ്യം മസിൽ ഒക്കെ വരുത്തിയിരുന്നു . അത് വേണ്ടായിരുന്നു എന്ന് അപ്പോൾ തോന്നി . എന്റെ ഉടു മുണ്ടു ഒക്കെ ആദ്യമേ അവർ ഊരിയിരുന്നു. എന്നെ കുനിച്ചു നിർത്തി തബല കൊട്ടുന്നത് പോലെ കൊട്ടി കൊണ്ടിരിക്കുകയായിരുന്നു ഒരുത്തൻ .

പെട്ടെന്ന് ഒരു കൂട്ടം തേർഡ് ഇയർ ലെ ചേട്ടന്മാർ വന്നു . ഞങ്ങളെ തല്ലി കൊണ്ടിരിക്കുന്നത് സെക്കന്റ് ഇയർ ലെ ചേട്ടന്മാര് ആണ് . റാഗിങ് ഓവർ ആകുന്നു എന്നറിഞ്ഞു വന്നതാണ് . ഒരു ചേട്ടൻ ഓടി വന്നു എന്നെ തല്ലുന്നവനെ പിടിച്ചു തള്ളി മാറ്റി .  അവൻ ആക്രോശിച്ചു വന്നപ്പോൾ ചെകിട് നോക്കി ഒരെണ്ണം കൊടുത്തു . പിന്നീട് അവിടെ തേർഡ് ഇയേഴ്‌സും സെക്കന്റ് ഇയേഴ്‌സും തമ്മിൽ ചെറിയ ഉന്തും തള്ളും ഒക്കെ ഉണ്ടായി.അന്ന് രാത്രി ഞങ്ങളോട് തേർഡ്ഇയേഴ്‌സിന്റെ ബ്ലോക്കിൽ കിടന്നാൽ മതി എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *