തുടക്കം-1 [ ne-na ]

Posted by

“അത് നിനക്ക് എങ്ങനെ അറിയാമായിരുന്നു.”
“അവളെ പോലെ ഒരു പെണ്ണിന് ആത്മാർത്ഥ പ്രണയം മാത്രമല്ലായിരുന്നു വേണുന്നതു അത് മനസിലാക്കി ആൽബർട്ട് അവനോടൊപ്പം കൂടിയപ്പോൾ അവൾ അവനോടൊപ്പം പോയി, അത്രേ ഉള്ളു.”
“നീ എന്തുവാ ഈ പറയുന്നേ?”
“കുന്തം.. നീ ഒരു മണ്ടനാ.. അത് പോലെ ഒരു പെണ്ണിനേയും കിട്ടു ആത്മാർത്ഥ പ്രണയവുമായി നടന്നിരിക്കുന്ന്.”
പിന്നെ കാർത്തിക് ഒന്നും മിണ്ടിയില്ല, മനസ്സിലോർത്തു
‘ശരിയാ,, അവൾ ഒരു കഴപ്പ് പിടിച്ച പെണ്ണാണെന്ന് മനസിലാക്കാൻ ഞാൻ ഇത്തിരി വൈകി. ആത്മാർത്ഥ പ്രണയവുമായി നടന്നിരിക്കുന്നു, അന്നേ കിട്ടിയ അവസരം മുതലാക്കേണ്ടതായിരുന്നു.
രേഷ്മ അങ്ങനാണ്.. കാർത്തിക്കിനോട് എന്തും തുറന്നങ്ങു പറയും. അവന്റെ എല്ലാ കള്ളത്തരങ്ങളും അവൾക്കറിയാം, കള്ളത്തരമെന്നു പറയുമ്പോൾ പെണ്ണ് കേസ് ഒന്നും ഇല്ല, കുറച്ചു വായി നോട്ടവും ബ്ലൂ ഫിലിം കാണാക്കവും ഒക്കെ, അവന്റെ മൊബൈലിൽ പല തവണ ബ്ലൂ ഫിലിംസ് കിടക്കുന്നതു അവൾ കണ്ടിട്ടുണ്ട്, പക്ഷെ അവൾ അവനോടു ചോദിക്കാനൊന്നും പോയിട്ടില്ല.
കാർത്തിക് അവളോട് ചോദിച്ചു.
“അപ്പോൾ ശിൽപയെ കിട്ടിയ അവസരം ഞാൻ മുതലാക്കിയിരുന്നേൽ നിനക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നോ?”
“അയ്യടാ.. നീ ആ വക പണിക്കൊന്നും പോകില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, അതല്ലേ അവളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാൻ എതിര് നിൽക്കാഞ്ഞേ.”
“അധവാ ഞാൻ പോയിരുന്നെങ്കിലോ ?”

Leave a Reply

Your email address will not be published. Required fields are marked *