കല്യാണി – 9

Posted by

അതെങ്ങനെ സംഭവിച്ചു എന്നൊരു പിടിയുമില്ല. അതെപ്പറ്റി അടുത്ത ദിവസം അച്ഛനോട് സംസാരിക്കാന്‍ ചെന്നപ്പോള്‍ ഒരു കാക്ക പറന്ന് വന്നതും ഓര്‍മ്മയുണ്ട്. പിന്നെ നോക്കുമ്പോള്‍ താന്‍ ഉടുതുണി ഇല്ലാതെ വീണ്ടും അച്ഛന്റെ ഒപ്പം കട്ടിലില്‍ ആണ്. അച്ഛന്‍ തന്നെ എന്തോ ചെയ്ത് മയക്കിയതാണ് എന്ന് ധരിച്ച താന്‍ അച്ഛനെ അതോടെ വെറുത്തു. പക്ഷെ ഇന്നും അതേപോലെതന്നെ എന്തോ സംഭവിച്ചിരിക്കുന്നു. ഓര്‍ത്തപ്പോള്‍ അവളിലും ഭയം കൂടുകൂട്ടി.

“ഓര്‍മ്മയില്ലേ മോളെ? എന്തായിരുന്നു നീ അന്ന് പറയാന്‍ വന്നത്?’ ബലരാമന്‍ വീണ്ടും ചോദിച്ചു.

“ഓര്‍മ്മയുണ്ട് അച്ഛാ..എല്ലാം ഓര്‍മ്മയുണ്ട്…” ശ്രീദേവി അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് അയാളെ നോക്കി പറഞ്ഞു.

“പറ മോളെ..എന്തൊക്കെയോ ചില പ്രശ്നങ്ങള്‍ ഇവിടെയുണ്ട്..” ബാലരമാന്‍ പറഞ്ഞു.

“അന്ന് ഞാന്‍ കുളിക്കാന്‍ കയറിയപ്പോള്‍..”

ശ്രീദേവി പറഞ്ഞു തുടങ്ങിയതും ഒരു വവ്വാല്‍ വന്നു ജനാലയില്‍ ശക്തമായി അടിച്ചതും ഒരുമിച്ചായിരുന്നു. ആ ശബ്ദം കേട്ടു ബലരാമനും ശ്രീദേവിയും ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി. അത് ജനലഴികളുടെ ഉള്ളിലൂടെ അകത്തേക്ക് കയറുന്നത് കണ്ട ബലരാമനും ശ്രീദേവിയും ഭയന്നു വിറച്ചു. ഉള്ളില്‍ കയറിയ വവ്വാല്‍ ഒരു വികൃതശബ്ദം പുറപ്പെടുവിച്ച് ചിറകുകള്‍ വിരിച്ച് പടപടാ ശബ്ദമുണ്ടാക്കി ഉള്ളിലൂടെ രണ്ട് വട്ടം പറന്നു. പിന്നെ വന്ന വഴിയിലൂടെത്തന്നെ  തിരിഞ്ഞു പോയി. പേടിച്ചു വിറച്ചു പോയിരുന്ന ബലരാമന്‍ വേഗം ചെന്നു ജനലടച്ചു. അയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഭയന്നു വിറച്ചു തിരിഞ്ഞ അയാള്‍ തന്റെ മുന്‍പില്‍ വിരലൂമ്പിക്കൊണ്ട് വശ്യമായ ചിരിയോടെ ആടിയാടി നില്‍ക്കുന്ന ശ്രീദേവിയെ കണ്ടു ഞെട്ടി. അല്‍പ്പം മുന്‍പ് മുറിയില്‍ നിന്നും മാറിപ്പോയിരുന്ന മുല്ലപ്പൂഗന്ധം സ്ത്രീയുടെ വിയര്‍പ്പുമായി ഇടകലര്‍ന്നു വളരെ ശക്തമായി മുറിയാകെ പടര്‍ന്നു പിടിച്ചിരിക്കുന്നു. പൂര്‍ണ്ണ നഗ്നയായി തന്റെ മുന്‍പില്‍ നില്‍ക്കുന്ന ശ്രീദേവിയുടെ നേത്രങ്ങള്‍ രണ്ട് വൈരക്കല്ലുകള്‍ പോലെ തിളങ്ങുന്നത് കണ്ട ബലരാമന്റെ തൊണ്ട വറ്റിവരണ്ടു. അയാള്‍ ഭീതിയോടെ പിന്നിലേക്ക് നീങ്ങാന്‍ തുടങ്ങി. ശ്രീദേവിയില്‍ നിന്നും ഒരു ചിരി ഉയര്‍ന്നു.

“പേടിച്ചുപോയോ…പനയന്നൂര്‍ കാരണവര്‍?”

ചിരിക്കൊപ്പം വന്ന ചിലമ്പിച്ച ശബ്ദത്തിലുള്ള ചോദ്യം അയാളെ ഞെട്ടിച്ചു. ആ മുഖത്ത് നിന്നും ശൃംഗാരം മാറി ഭീകരമായ ഒരു ഭാവം സ്ഥാനം പിടിച്ചിരിക്കുന്നത് അയാള്‍ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *