കല്യാണി – 9

Posted by

ശ്രീദേവി രണ്ടാം രതിമൂര്‍ച്ഛയുടെ ആലസ്യത്തില്‍ മെല്ലെ കണ്ണുകള്‍ അടച്ച്ചുകിടന്നു കിതച്ചു. ബലരാമനും ചെറിയ തളര്‍ച്ചയോടെ അവളുടെ അരികില്‍ കിടന്നു. കാമം അടങ്ങിയതോടെ അയാളുടെ മനസ് പ്രവര്‍ത്തനനിരതമായി. അമ്പിളിയെ കാണാനായി പോകാന്‍ ഇറങ്ങിയ സമയം മുതലുള്ള കാര്യങ്ങള്‍ അയാളുടെ മനോമുകുരത്തില്‍ തെളിഞ്ഞു വരാന്‍ തുടങ്ങി. അതോടെ അയാളുടെ ഉള്ളില്‍ ഭയം കലര്‍ന്ന ഒരു സംശയം ഉടലെടുത്തു. തൊട്ടരികില്‍ സംഭോഗത്തിന്റെ ക്ഷീണത്തില്‍ മയങ്ങിക്കിടക്കുന്ന മരുമകളെ അയാള്‍ നോക്കി. അവള്‍ കണ്ണടച്ചു മയങ്ങുകയാണ്‌. അവളില്‍ നിന്നും നോട്ടം മാറ്റി വീണ്ടും അയാള്‍ മുന്‍പ് സംഭവിച്ച പലതും ഓര്‍ത്തെടുക്കാന്‍ തുടങ്ങി.

അന്ന്, അന്നുരാത്രി ശ്രീദേവി തന്റെ മുറിയിലേക്ക് വന്നത് അയാളുടെ ഓര്‍മ്മയിലെത്തി. അവള്‍ വന്നപ്പോള്‍ മുറിയില്‍ നിറഞ്ഞത്‌ കല്യാണിയുടെ ഗന്ധമായിരുന്നു. അതെ വിയര്‍പ്പും മുല്ലപ്പൂവും കൂടിക്കലര്‍ന്ന ഗന്ധം. തനിക്കത് നല്ല ഓര്‍മ്മയുണ്ട്. ഇന്ന് ഈ മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോഴും തനിക്ക് ലഭിച്ചത് അതെ ഗന്ധമാണ്. ഓര്‍ത്തപ്പോള്‍ ബലരാമന്റെ ഉള്ളില്‍ ഭയം വളരാന്‍ തുടങ്ങി. കല്യാണിയുടെ ഗന്ധം! താന്‍ ഉള്ളില്‍ കയറിയപ്പോള്‍ റാന്തല്‍ തനിയെ കത്തിയതും കതക് താനേ അടഞ്ഞതും കൂടി ഓര്‍ത്തപ്പോള്‍ ബലരാമന്റെ ഉള്ളില്‍ ഭയം ഒരു പര്‍വ്വതം പോലെ വലുതാകാന്‍ തുടങ്ങി. തൊട്ടരുകില്‍ മലര്‍ന്നു കിടക്കുന്ന ശ്രീദേവിയെ അയാള്‍ മെല്ലെ കുലുക്കി വിളിച്ചു.

“മോളെ..മോളെ ശ്രീദേവി”

“എന്താ അച്ഛാ.” അവള്‍ അയാളെ തഴുകിക്കൊണ്ട് ചോദിച്ചു.

“മോളെ..എഴുന്നേല്‍ക്ക്..അച്ഛന് ചിലത് സംസാരിക്കാനുണ്ട്..” അയാള്‍ പറഞ്ഞു. ശ്രീദേവി എഴുന്നേറ്റ് അയാളുടെ അരികില്‍ ഇരുന്നു. അയാളും കട്ടിലില്‍ ഇരിക്കുകയായിരുന്നു.

“മോള്‍ക്ക് ഓര്‍മ്മയുണ്ടോ? അന്ന്, ആദ്യമായി നീ എന്റെ മുറിയില്‍ വന്നത്? അതിനടുത്ത ദിവസം എന്നോട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞു നീ വീണ്ടും എന്നെ കാണാനെത്തി. പക്ഷെ അന്ന് നീയത് പറഞ്ഞില്ല. പിന്നീട് നീ എന്നെ വെറുക്കുകയും ചെയ്തതോടെ എനിക്ക് അതെപ്പറ്റി ചോദിക്കാനും കഴിഞ്ഞില്ല. നീ എന്തായിരുന്നു എന്നോട് പറയാന്‍ വന്നത്?”

ബലരാമന്‍ അവളുടെ മനസ്സിനെ പിന്നോക്കം സഞ്ചരിപ്പിച്ചുകൊണ്ട്‌ ചോദിച്ചു. ശ്രീദേവിയുടെ മനസ്സില്‍ ആ ദിവസം മെല്ലെ തെളിഞ്ഞു വന്നു. അതെ..അന്നുരാത്രി താന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ കണ്ണാടിയില്‍ തന്റെ മുഖത്തിനു പകരം കല്യാണിയുടെ മുഖമാണ് കണ്ടത്. ഇപ്പോഴും തനിക്കത് നല്ല ഓര്‍മ്മയുണ്ട്. അത് കണ്ട ശേഷം തനിക്ക് ഓര്‍മ്മ വരുമ്പോള്‍ പൂര്‍ണ്ണ നഗ്നയായി അച്ഛന്റെ ഒപ്പം മുറിയില്‍ കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *