ചേച്ചി ദേ ചോര ഒരല്പം പേടിയോടെ ഞാൻ പറഞ്ഞു
നീ ആ വിരലിങ്ങ് കാട്ടിക്കേ എന്നും പറഞ്ഞ് ചേച്ചി എന്റെ കൈയ്യിൽ കടന്ന് പിടിച്ചു എന്നിട്ട് ആ തള്ളവിരൽ വായിലേക്ക് എടുത്തുവച്ചു ആ ചുണ്ടുകൾക്കിടയിൽ എന്റെ വിരൽ നല്ല തണുത്ത പുലർകാലത്ത് പട്ടുമെത്തയിൽ കമ്പിളി പുതപ്പിനടിയിൽ കിടന്നുറങ്ങുന്ന ഒരു കുഞ്ഞിനെ പോലെ സുരക്ഷിതയായി തോന്നി ആ പ്രവർത്തിൽ ഞാനെന്റെ വേദന മറന്നു . ചേച്ചി എന്റെ ചോര ഈമ്പി കുടിച്ചു
മധുരമുണ്ടോ ചേച്ചി അതിന്
ഉം പിന്നില്ലാതെ മുഴുവൻ പഞ്ചാരയല്ലേ നിന്റെ ചോരയിൽ എന്നും പറഞ്ഞ് ഇടത്തേ കൈകൊണ്ട് ചേച്ചി എന്റെ തുടയിലൊന്ന് ചെറുതായ് പിച്ചി
ആ വിരൽ വായിൽ നിന്നും പുറത്തെടുത്തു ചേച്ചിയുടെ തുപ്പൽ ആ വിരലിൽ തങ്ങി നിൽക്കുന്നു ചേച്ചി വിരൽ തന്റെ നൈറ്റിയിൽ തുടച്ചു എന്നീട്ട് ഒരു തുണി ചീന്തി കെട്ടിതന്നു
അപ്പോഴേക്കും ആന്റിയും അഞ്ചുവും ഓടിവന്നു
എന്താ മോളെ എന്തുപറ്റി
എന്തുപറ്റി ചേച്ചി എന്തിനാ നിലവിളിച്ചേ
എന്തു പറയണമെന്നറിയാതെ ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കി നിന്നു
എന്താടാ നിന്റെ കൈയ്യിലൊരു കെട്ട് എന്നും ചോദിച്ച് ആന്റി എന്റെ അരികിലേക്ക് വന്നു