ഞാനും കുളി കഴിഞ്ഞു …രാത്രി വൈകിയാണ് സത്യൻ എത്തിയത്… പതിവ് പോലെ അവനെ താങ്ങിപ്പിടിക്കാൻ സൗമ്യ എത്തിയില്ല… അവനോടു അവൾക്കു തലവേദന ആണെന്ന് ഞാനൊരു കള്ളം പറഞ്ഞു, അവനിതാങ്ങിപ്പിടിച്ചു റൂമിലെത്തിച്ചു…. ” രോഗിയെ ശുസ്രൂഷിച്ചു നിനക്കും രോഗം പിടിച്ചോ പെണ്ണെ” അവൻ അവളോട് തമാശ പറഞ്ഞു….അവൾ ഒന്നും മിണ്ടിയില്ല…
അതിനിടയിൽ ഞാൻ അവനെ ഉപദേശിച്ച് ചികിത്സാക്കായി സമ്മതിപ്പിച്ചു… നീ ഇങ്ങനെ കുടിച്ചു മരിച്ചാൽ അവൾക്കാരുണ്ടാകും, നിന്നെ മാത്രം ഓർത്തു ജീവിക്കുന്ന അവൾ അനാഥയാവില്ലേ എന്നൊക്കെ ചോദിച്ചത് അവനു കൊണ്ടു …. അങ്ങനെ അവൻ ചികിത്സക്കായി ഒരു ഡി അഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ആയി… അതിനിടയിൽ.. ഞാൻ ഇനി ഇവിടെ നിൽക്കരുത്.. അത് അവളെ പഴയതൊക്കെ ഓർമിപ്പിക്കും എന്നവൾ പറഞ്ഞു…. ഞാൻ ദ്റലമ മാറ്റത്തിനു ഒരു അപേക്ഷ കൊടുത്തു… രാമു അത് ശരിയാക്കാം എന്ന് ഏറ്റു… അത് വരെ ഞാൻ ഒരു ലീവ് എടുത്തു നാട്ടിലേക്കു മടങ്ങുന്നു…അവന്റെ ചികിത്സാ അവസാനിച്ചപ്പോൾ ഞാൻ അവനെ കൊണ്ടുവരാനായി ആശുപത്രിയിൽ പോയി….. അവിടെനിന്നും ഇറങ്ങിയിട്ട് വീട്ടിലേക്കു പോകാതെ ഞാൻ തിരികെ നാട്ടിലേക്കു പോന്നു … കഴിഞ്ഞ ദിവസം അവൻ ഒരു സന്തോഷ വാർത്ത എന്നെ വിളിച്ച് അറിയിച്ചു… നീ ഒരു അമ്മാവനാകാൻ പോകുന്നു എന്ന്…ഇപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്… ഈ കണ്ണ്നീർ അവരുടെ ജീവിതം നന്നകാനുള്ള ഒരു പ്രാർത്ഥനയായി മാറട്ടെ…..
—-ശുഭം—-
Ente Kadhakal – Manuraj@kambikuttan.net