പുറത്തിറങി ഓണാക്കി. എല്ലാം ക്ലിയർ ആയി കിട്ടും.
താഴെ ചെന്നപ്പോൾ ചേച്ചിയെ ചേർത്തു പിടിച്ച് അളിയൻ സുഹ്ര്^ത്തുക്കളിൽ ചിലരെ യാത്രയാക്കുന്നു.
ചേച്ചി എന്നെ ഇടക്കണ്ണിട്ട് നോക്കി.
“കള്ളി” എന്ന് ഞാൻ ചുണ്ടുകൊണ്ട് പറഞ്ഞു.
“പോടാ” എന്ന് ചേച്ചി മറ്റാരും അറിയാതെ തിരിച്ചു പറഞ്ഞു.
കാപ്പി കാപ്പി എന്ന വിളികൾ കേട്ട് ഞാൻ ഓർമ്മക്ളിൽ നിന്നും ഉണർന്നു
ഇറങാനുള്ള സ്റ്റേഷൻ ആയിരിക്കുനു.