Male Nurse 17

Posted by

ബിയര്‍ അടിച്ച കാരണം ഡോക്ടര്‍ ആനിയ്ക്കും ഡോക്ടര്‍ ബിനുവിനും ചെറിയ ഒരു കിക്ക് അനുഭവപെട്ടു. എന്നെ കണ്ട ഡോക്ടര്‍ ബിനു

ഡോക്ടര്‍ ബിനു : എടാ സുഖം തന്നെ അല്ലെ.

ഞാന്‍ : പരമ സുഖം.

ഡോക്ടര്‍ ബിനു : ചെക്കനു സുഖം കുറച്ചു കൂടുന്നുണ്ട്. എന്താ ഓരോ ബിയര്‍ അടിക്കുന്നോ

ഞാന്‍ : കിട്ടിയാല്‍ കഴിക്കാം

ഡോക്ടര്‍ കോ : എന്നാ എനിയ്ക്കും എടുത്തോ

അത് കേട്ട ഡോക്ടര്‍ ബിനു എഴുന്നേറ്റ് ഫ്രിഡ്ജില്‍ പോയി രണ്ടു തണുത്ത ബിയര്‍ എടുത്തു കൊണ്ട് വന്നു. ഞങ്ങള്‍ ഇതെടുത്ത് തുറന്ന ശേഷം ഒരു സിപ് എടുത്തു കുടിച്ചു.

ഡോക്ടര്‍ ബിനു : എന്താ ഇഷ്ടം ആയോ

ഞാന്‍ : സൂപ്പര്‍ സാധനം. കൊള്ളാം

ഡോക്ടര്‍ കോ : നീ ഈ സാധനം ഇതിനു മുന്നേ കഴിച്ചിട്ടില്ല അല്ലെ

ഞാന്‍ : ഇല്ല. ഇതാദ്യമാ

ഡോക്ടര്‍ കോ : പക്ഷെ ശീലം ആക്കണ്ടാ. പിന്നെ ഒഴിവാക്കാന്‍ നല്ല കഷ്ടപാടാ

ഡോക്ടര്‍ ബിനു : അതിനു നമ്മള്‍ കുടിയന്‍മാര്‍ ഒന്നും അല്ലല്ലോ. ഇടയ്ക്ക് ഒരു ബിയര്‍ അടിച്ചു എന്ന് കരുതി ഒന്നും വരില്ല.

ഡോക്ടര്‍ കോ : ഇടയ്ക്ക് നല്ലതാ. ബോഡി കുറച്ചു കൂള്‍ ആകും. പക്ഷെ ഡെയിലി വേണ്ട എന്നാ ഉദേശിച്ചത്.

അങ്ങനെ ഞങ്ങള്‍ ബിയര്‍ കുടിച്ചു തീര്‍ത്തു.

ഡോക്ടര്‍ ബിനു : അല്ല ഞാന്‍ ഇവളെ പരിചയ പെടുത്തിയില്ലല്ലോ. ഇത് എന്റെ ക്ലോസ് ഫ്രണ്ട് ഡോക്ടര്‍ ആനി. ഇവള്‍ എപ്പോ ദുബായില്‍ വന്നാലും എന്റെ കൂടെ ആണു

ഡോക്ടര്‍ കോ : എനിക്ക് പരിചയ പെടുത്തണ്ട.

ഡോക്ടര്‍ ബിനു : എടാ ഞാന്‍ അവനോടാ പറഞ്ഞതാ. ഒരു ഐസ് ബ്രേക്കിംഗ് ആയിക്കോട്ടെ എന്ന് കരുതി

ഡോക്ടര്‍ കോ : അങ്ങനെ ആണെങ്കില്‍ നീ എല്ലാം പറയണം

ഡോക്ടര്‍ ബിനു : എന്ത് പറയണം എന്നു

Leave a Reply

Your email address will not be published. Required fields are marked *