ശിവാ. നീ പലതും പറഞ്ഞ് എന്നോടും സാവിയോടും ഇതുവരെ പറ്റിയത് ഒന്നുരണ്ടു ലക്ഷം കഴിയും. എന്റോലിപ്പോ ഒന്നുമില്ല. അല്ല. ഒണ്ടേൽത്തന്നെ നിനക്കു തരാൻ മനസ്സുമില്ല. ഇനി വല്ലതും പറയാനൊണ്ടേൽ സാവീടെ കൈയിൽ കൊടുക്കാം.
അവൻ സാവിത്രീടെ ചെവിയിൽ എന്തു മന്ത്രമാണോതിയത് എന്നറിയില്ല. ഫോൺ വെച്ചിട്ട അവൾ ഒരു സിംഹിയെപ്പോലെ എന്റെ നേർക്ക് തിരിഞ്ഞു.
നിങ്ങൾക്കല്ലേലും അണ്ണനൊരു കരയ്ക്കക്കാവുന്നത് തീരെയിങ്ങ് പിടിക്കുകേല. പാവം. കൊറേ ദുരിതം അനുഭവിച്ചിട്ടൊണ്ട്. അതെങ്ങനാ. സൊന്തക്കാരും ബന്ധുജനങ്ങളും കൈ ഒഴിഞ്ഞാപ്പിന്നെ പാവം എന്തതു ചെയ്യാനക്കൊണ്ട്? അവൾ നിന്ന് ചീറി. അബി അന്തം വിട്ടു. പിനെ അവൻ മെല്ലെ ഒരു ചേരയെപ്പോലെ ഇഴഞ്ഞ് സ്ഥലം വിട്ടു. ഇവിടെ കൊറച്ചൊക്കെ പടക്കം പൊട്ടും എന്നവൻ മനസ്സിലായി
എനിക്കെന്റെ അരിശ്രമങ്ങോട്ടുവന്നു. ഞാൻ കിടന്ന് ഒച്ചവെച്ചു. അവസാനം ഇങ്ങനെ അവസാനിപ്പിച്ചു.
ദേണ്ടെ സാവീ. നിന്റെ ആങ്ങളയൊണ്ടല്ല. ആ കഴുവേറി. എന്റെ കൈയ്യീന്ന് ഒരു ചില്ലിക്കാശവന്നു കിട്ടുകേല നിനക്കത്ര ദണ്ണമാണേൽ നിന്റെ പേർക്കൊള്ള വസ്തുവോ സ്വർണ്ണമോ അവന് തീറെഴുതിയേ നമ്മടെ മക്കടെകഥകള്‍.കോം സമ്മന്തോം കഴിഞ്ഞി. ഇനിയെന്ത്? എന്റെ കൈയീന്ന് നയാ പൈസ അവനു കിട്ടുകേലാ. പിന്നെ നിന്റെ ഇഷട്ടം. നിന്റെ പേരിലൊള്ള വസ്തുവോ. അല്ലേൽ എന്തെങ്കിലുമോ അവനു കൊടുത്താലും എനിക്കൊന്നുമില്ല. ഞാനൊട്ട കേപ്പാൻ വരുകേമില്ല. എനിക്കും എന്റെ അരിശ്രമങ്ങുകേറി.
അവൾ എന്നത്തെയും പോലെ ആ പുണ്ടാമോൻ ആങ്ങളേടെ കാര്യം വരുമ്പോഴൊക്കെ ചെയ്യുന്നപോലെ പൊട്ടിക്കരഞ്ഞു. നമ്മളിതെത്ര കണ്ടതാ? കൊറേ നഷ്ടവും അനുഭവിച്ചിട്ടൊണ്ട
നിങ്ങളൊരു ദുഷ്ടനാ മനുഷ്യ. അവൾ ഉറക്കെ കരഞ്ചോണ്ട് അകത്തേക്കോടി. ഇപ്പോ കട്ടിലിൽ അമർന്നുകാണും
അബി പതുങ്ങി വരാന്തയിലേക്കുവന്നു. ഞാനകത്തുചെന്ന് ഷർട്ടുമാറി വെളിയിലിങ്ങി. ഒന്ന് നടന്നിട്ടുവരാം. ഇവിടെയിരൂന്നാ ചെലപ്പും വട്ടുപിടിക്കും. ഞാനിറങ്ങി.
ചേച്ചി.അബി മെല്ലെ പറഞ്ഞു.