മൈ ഡിയർ രേണുക

Posted by

കുറച്ചുകഴിഞ്ഞപ്പോൾ ഒരു വലിയ കാറ്റ്വീശി അടിച്ചു….അവിടെ ഉള്ളപലതും മറിച്ചിട്ട് ഒരു വല്ലാത്ത കാറ്റ്…അവളുടെ കുടയുടെ അടിയിലൂടെ കേറിഅടിച്ച കാറ്റ്കുടയുടെ എല്ലാ കമ്പിയും ഒറ്റ അടിക്കുഒടിച്ചു…”ശോ… ഈ കാറ്റ് …” ഒടിഞ്ഞ കുട ഒന്ന്നേരെ ആക്കാൻ നോക്കി രേണു…പറ്റുന്നില്ല…അത് വല്ലാതെ നശിപ്പിച്ചുആ കാറ്റ്…”എന്തൊരു മഴയാ ഇത്….ഇനി മായയുടെ വീട്ടിലേക്കും തിരിച്ചുപോകാൻപറ്റില്ല…അവിടെ ചെല്ലുമ്പോഴേക്കുംഞാൻ നനഞ്ഞു കുളിക്കും…” ഒരുനിമിഷം രേണു ആലോചിച്ചു നിന്നു…പിന്നെ ഒന്നും ആലോചിക്കാതെതൊട്ടടുത്ത വീട്ടിലേക്ക് ഓടി കേറി…അവരുടെ വരാന്തയിൽ കേറി നിന്നു …”ചേച്ചി… ആരുമില്ലേ ഇവിടെ..” അവൻകയ്യും കാലും ചേർത്ത് പിടിച്ച്തലയിൽ കുടയും വച്ച് വിളിച്ചു കൂവി.വരാന്തയിൽ ആണെങ്കിലും അടിക്കുന്നകാറ്റിൽപകുതി മഴയും അവളുടെ ദേഹത്തേക്ക്വീഴുന്നുണ്ടായിരുന്നു…”ആരാ അത്…” അകത്തു നിന്ന് ഒരു മദ്ധ്യവയസ്കയുടെ ശബ്ദം…കതകു തുറന്ന് ഒരുചേച്ചി പുറത്തു വന്നു…”മോൾ ഏതാ…. ഇങ്ങുകേറി വാ”അടിക്കുന്നമഴയെ കൈ കൊണ്ട് തടുത്തു ആചേച്ചി അവളെ അകത്തേക്ക് വിളിച്ചു.”ഭയങ്കര മഴ ചേച്ചി… ഞാൻഗോപിനാഥന്റെ മോളാ..ചേച്ചിഅറിയുമോ എന്നറിയില്ല… ” രേണുപറഞ്ഞു..”ആ… ഗോപിയേട്ടന്റെ മോളാണോ?ഇവിടുത്തെ ചേട്ടന്റെ കൂട്ടുകാരനാമോളുടെ അച്ഛൻ” ചേച്ചി പറഞ്ഞു…”മോൾ സ്കൂളിൽ നിന്ന് വരുന്നവഴി ആണോ?”അതെ ചേച്ചി… കുടഇവിടെ വന്നപ്പോ ഒടിഞ്ഞുപോയി…അടുത്ത് വീട് കണ്ടപ്പോ ഇങ്ങോട്ട്ഓടി കേറിയതാ…” രേണു പറഞ്ഞു..”മോൾ തല ഒന്ന് തോർത്തു… ” ഒരു തോര്ത്ത്എടുത്തു കൊടുത്തു കൊണ്ട് ചേച്ചി പറഞ്ഞു.”എന്റെ കുട്ടിയും ഇവിടെയാ പഠിക്കുന്നെ… മോൾ എത്രേലാ?” ചേച്ചി ചോദിച്ചു..”പത്തിൽ ആണ് ചേച്ചി…എന്താ ചേച്ചിടെ മോന്റെ പേര്?” രേണുചോദിച്ചു”ജിത്തു… അവനും പത്തിലാ…മോളുടെ ഡിവിഷൻ ആണോ?”ചേച്ചി ചോദിച്ചു…”ആ… അതെ ചേച്ചി… ഞങ്ങൾഒരേ ക്ലാസ്സിലാ…”സന്തോഷത്തോടെ രേണു പറഞ്ഞു…”ജിത്തുവിന്റെ വീടാണോ ഇത്?, ഞാൻഅറിഞ്ഞില്ല..”സന്തോഷത്തോടെയുംഅത്ഭുതത്തോടെയുംരേണു ചോദിച്ചു.”ആഹാ… നന്നായി.. അച്ചന്മാർരണ്ടും കൂട്ടുകാർ,ഇപ്പൊ കുട്ടികളും ഒരേ ക്ലാസിൽ…”ചേച്ചി പറഞ്ഞു….”മോനെ ജിത്തൂ… “ജിതുവിനെ ചേച്ചി വിളിച്ചു….” അവൻവന്നിട്ട് കുറച്ചു നേരം ആയി…കുളിക്കാൻ കേറിയതാ…ഇപ്പൊവരും””ദാ വരുന്നു അമ്മേ…” അകത്തു നിന്ന്ജിത്തുവിന്റെ വിളി കേട്ട്… രണ്ടുമിനിറ്റ് കഴിഞ്ഞപ്പോ ജിത്തു വന്നു”ആ… രേണു… എന്താ ഇവിടെ?” അവൻആകാംക്ഷയോടെ ചോദിച്ചു…”മഴ വന്നപ്പോ കേറിയതാ..” അവൾക്കുഅത്ഭുതം ആയി… അവളുടെ പേര് അവനുഅറിയാം…ഒരിക്കലും പ്രതീക്ഷിച്ചില്ല…ആരോടുംമിണ്ടാത്ത അവനിൽ നിന്ന്..”ഇരിക്ക്

Leave a Reply

Your email address will not be published. Required fields are marked *