മൈ ഡിയർ രേണുക

Posted by

മൈ ഡിയർ രേണുക

 

My dear Renuka part 1 bY Johnson George

രേണുക… അതായിരുന്നു അവളുടെ പേര്…കാണാൻ മൊഞ്ചുള്ള ഒരു നാടൻപെണ്കുട്ടി.ഒരു നാട്ടിൻ പ്രദേശത്തായിരുന്നുആയിരുന്നു അവളുടെ വീട്.മലഞ്ചരിവും പുഴയും നിറയെ പച്ചപ്പുംമരങ്ങളും ഉള്ള ഒരു ഉൾനാടൻ ഗ്രാമം.വെറും നാടൻ പെണ്കുട്ടി എന്ന്പറഞ്ഞാൽ പോര രേണുകയെ – ആരും ഒന്ന്നോക്കി പോകുന്ന ഒരു അഴക് ആയിരുന്നുഅവൾ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽഒരുപാട് പേര് പുറകെ നടന്ന ഒരു “ചരക്ക്”ആയിരുന്നു. 10 ഇൽ പഠിക്കുന്ന സമയം,വെള്ള ഷർട്ടും നീല പാവാടയും ഇട്ടുസ്കൂളിൽ അവൾ പോകുന്നത് ഒളികണ്ണിട്ടുനോക്കുന്നവരുടെ കൂട്ടത്തിൽഅവളെക്കാളും ഇളയ കുട്ടികൾ മുതൽവയസന്മാർ വരെ ഉണ്ടായിരുന്നു.അവൾ, പക്ഷെ അവൾഅങ്ങിനെ ആർക്കും പിടി കൊടുത്തില്ല -എല്ലാവരുടെയും ഉറക്കം കെടുത്തി രേണുകഅങ്ങിനെ ആ ഗ്രാമത്തിലൂടെ പറന്നുനടന്നു…. അവൾക്കു അറിയാമായിരുന്നുഅവളുടെ നേരെ നീണ്ടു വന്നിരുന്ന പ്രേമകണ്ണുകളും കാമ നോട്ടങ്ങളും -പക്ഷെ നാട്ടുകാർആരെങ്കിലും അറിഞ്ഞാലോ, വീട്ടിൽഅറിഞ്ഞാലോ എന്നപേടി കാരണം അവൾഒന്നിനും പിടി കൊടുത്തില്ല…അങ്ങിനെ ഇരിക്കെ ദൂരെ ഒരു പട്ടണത്തിൽനിന്ന് ഒരു പുതിയകുട്ടി അവളുടെ ക്ലാസ്സിൽ വന്നു ചേർന്നു -ജിത്തു എന്നായിരുന്നു അവൻറെ പേര്.ജിത്തുവിന്റെ അച്ഛന്റെ ഒരു പഴയസുഹൃത്തായിരുന്നു ആയിരുന്നുരേണുകയുടെ അച്ഛൻ.ജിത്തുവിന്റെ അച്ഛൻ ഒരുകടക്കെണിയിൽ പെട്ട്പട്ടണത്തിലെ വീടും സ്ഥലവുംവിറ്റപ്പോൾ രേണുകയുടെ അച്ഛൻപറഞ്ഞിട്ടാണ് ആ നാട്ടിൽ വന്നു ഒരുചെറിയ വീടും വാടകക് എടുത്തുഅവിടെ താമസം ആക്കിയത്കാണാൻ ഒരു ചുള്ളൻ പയ്യനായിരുന്നുജിത്തു. ഒരു നാട്ടു പ്രദേശത്ത് വന്നു പെട്ട ഒരുപട്ടണത്തിലെ പയ്യൻ…എല്ലാ പെണ്കുട്ടികളുടെയും കണ്ണുകൾഅവന്റെ പുറകെ ആയി. എല്ലാവരെയുംപോലെ രേണുകക്കും അവനോടു ഒരുആകർഷണം തോന്നി.പക്ഷെ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചജിത്തു ആരോടും അധികം അടുത്തില്ല.അതൊരു മഴക്കാലം ആയിരുന്നു.രേണുവിന്റെ ജീവിതത്തിൽഒരിക്കലും മറക്കാൻ പറ്റാത്ത ഒരുദിവസം.അന്ന് സ്കൂളിൽ പോയിട്ട് തിരിച്ചുവരുമ്പോൾ നല്ലമഴയും കാറ്റും ആയിരുന്നു. തുള്ളിക്ക് ഒരുകുടം പേമാരി എന്ന പോലുള്ള മഴ.രേണുവും കൂട്ടുകാരി മായയും കൂടെഒരുമിച്ചാണ് വന്നു കൊണ്ടിരുന്നത്,മായയുടെ വീട് കഴിഞ്ഞുവേണം രേണുവിന്റെ വീട്ടില് എത്താൻ.മായയുടെ വീട്ടില് എത്തിയപ്പോൾ അവൾപോയി, രേണുപിന്നെ ഒറ്റക്കായി നടപ്പ്.

Leave a Reply

Your email address will not be published. Required fields are marked *