വരുമ്പോൾ ഇങ്ങനെ ഒരു കാഴ്ച താനിവിടെ പ്രതീക്ഷിച്ചിരുന്നില്ല.
അമ്മാവന് നാലു പെൺമക്കളുള്ള കാര്യം അറിയാമായിരുന്നെങ്കിലും അവർ വളർന്ന് ഇത്രയും ആയിക്കാണും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതും അതി സുന്ദരികളായ അഞ്ചു പേർ. എന്തായാലും രണ്ടു ദിവസം താനിവിടെ തങ്ങിയിട്ടേ പോകുന്നുള്ള. അതിനുള്ളിൽ ഒരാളെയെങ്കിലും കറക്കിയെടുക്കണം. രാജീവൻ മനസ്സിൽ വിചാരിച്ചു.
ഈ സമയം തങ്ങളുടെ മുറികളിൽ കട്ടിലിൽ കിടക്കുകയിരുന്നു നാലു പെൺകുട്ടികളും. അവരുടെ മനസ്സു നിറയെ രാജീവനായിരുന്നു. അവന്റെ മുഖം മനസ്സിൽ ഓർത്തു കൊണ്ട് അവർ കിടന്നു.
എന്തൊരു സൗന്ദര്യമാണ് രാജീവേട്ടന് മഞ്ഞ്ജു മനസ്സിൽ ഓർത്തു. പണ്ട് താൻ കാണുമ്പോൾ മെല്ലിച്ചിരുന്ന രാജീവേട്ടൻ ഇന്ന് ഒത്തൊരു പുരുഷനായി മാറിയിരിക്കുന്നു. ഏതൊരു പെണ്ണും രാജീവനെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു പോകും. തന്റെ മുറച്ചെറുക്കനാണ് രാജീവേട്ടൻ, രാജീവേട്ടനെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. അവൾ മനസ്സു കൊണ്ട് ആഗ്രഹിച്ചു.
ഇതേ അവസ്ഥയിൽ തന്നെയായിരുന്നു. അഞ്ജുവും രാജിയും. രാജീവനെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അവരും ആഗ്രഹിച്ചു.
രാധികയും രാജീവനെക്കുറിച്ച് ഓർക്കാതിരുന്നില്ല. രാജീവേട്ടന് എന്തൊരു സൗന്ദര്യമാണ്. പണ്ട് രാജീവേട്ടൻ ഇവിടെ വരുമ്പോൾ താൻ ചെറിയ കുട്ടിയായിരുന്നു. അന്ന് രാജീവേട്ടൻ തന്നെ എടുത്ത് കൊണ്ട് നടന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞത് അവൾ മനസ്സിലോർത്തു.
4 സുന്ദരികള്‍
Posted by