Ente Ormakal – 23

Posted by

“എന്നാ പാറുവമ്മ നിന്നോളൂ..ഞാന്‍ പോയേക്കാം….”

“യ്യോ തനിച്ചോ..വേണ്ട ഞാനൂടി വരാം…”

“വേണ്ട..റോഡിലൊക്കെ ആളുണ്ടല്ലോ..പിന്നെ ഇല്ലം അടുത്തല്ലേ..”

അവള്‍ പാറുവമ്മയുടെ മറുപടിക്ക് കാക്കാതെ മെല്ലെ നീങ്ങി. എന്നെ അവള്‍ നോക്കുമോ എന്നറിയാന്‍ ഞാന്‍ അല്പം പിന്നാലെയായി അവളെ അനുഗമിച്ചു. ഒരു പത്തു ചുവടു നീങ്ങിയ ശേഷം അവള്‍ തിരിഞ്ഞുനോക്കി. എന്നെ കണ്ടപ്പോള്‍ ആ മുഖത്ത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ഭാവം വിടര്‍ന്നു. പിന്നെ ആ മനോഹരങ്ങളായ നിതംബങ്ങള്‍ ഇളക്കി അരക്കെട്ട് താളത്തില്‍ ചലിപ്പിച്ച് അവള്‍ നടന്നുനീങ്ങി.

“ഹോ..ആ കിഴവന്‍ നമ്പൂതിരീടെ ഒരു യോഗമേ..ഇത്ര കിളുന്നു പെണ്ണിനെ അയാള്‍ എവിടുന്നാണാവോ ഒപ്പിച്ചത്…” ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ പതിഞ്ഞ സ്വരത്തില്‍ പറയുന്നത് ഞാന്‍ കേട്ടു.

“നമ്പൂതിരിമാര്‍ക്ക് ആണോടോ അതിനൊക്കെ പഞ്ഞം..ഹിഹി….” മറ്റൊരുവന്റെ കമന്റ്.

ശ്രീദേവി ക്ഷേത്ര പരിസരം കഴിഞ്ഞു റോഡിലേക്ക് ഇറങ്ങി. റോഡ്‌ നിറയെ ആളുകളാണ്. ഞാന്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ അവളെ പിന്തുടര്‍ന്നു. അവള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. തിരക്കില്‍ നിന്നും അവള്‍ വീട്ടിലേക്കുള്ള റോഡില്‍ക്കൂടി നടന്നു.

“കുഞ്ഞു പോവ്വാണോ…” എതിരെ വന്ന കുറെ സ്ത്രീകള്‍ ചോദിച്ചു.

“ഉം..” അവള്‍ മൂളുക മാത്രമേ ചെയ്തുള്ളൂ.

ഞാന്‍ ആളുകളുടെ കണ്ണില്‍ പെടാതെ മാറി അകലം വിട്ട് അവളെ പിന്തുടര്‍ന്നു. അമ്പലത്തിലെ ശബ്ദകോലാഹലം എന്റെ പിന്നില്‍ അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു. എതിരെ വരുന്നവരുടെ കണ്ണില്‍ പെടാതെയാണ്‌ ഞാന്‍ നീങ്ങിക്കൊണ്ടിരുന്നത്. ശ്രീദേവി പക്ഷെ എന്നെ കൃതമായിത്തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഏതാണ്ട് പത്തുമിനിറ്റ് നടന്നു കഴിഞ്ഞപ്പോള്‍ അവള്‍ ഒരു ചെറിയ വഴിയിലേക്ക് കടന്നു. അതിലേക്ക് കയറിയപ്പോള്‍ അവള്‍ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. കുറെ ആളുകള്‍ എതിരെ വരുന്നത് കണ്ടു ഞാന്‍ വേഗം ഇരുട്ടിലേക്ക് മാറി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ കയറിയ ചെറിയ ഇടവഴിയിലേക്ക് ഞാനും കയറി. ആ വഴിയുടെ ഇരുപുറവും വീടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിലാവെളിച്ചത്തില്‍ അല്പം അകലെയായി അവളുടെ വലിയ ഇല്ലം ഞാന്‍ കണ്ടു. ആ വഴി അവസാനിക്കുന്ന ഭാഗത്തെ പടിപ്പുര തള്ളിത്തുറന്ന് അവള്‍ ഉള്ളില്‍ കയറി. പടിപ്പുരവാതില്‍ അവള്‍ അടച്ചില്ല.

അതിന്റെ മുന്‍പിലെത്തി ഞാന്‍ അല്‍പനേരം നിന്നു. എന്ത് ധൈര്യത്തിലാണ് അവളെ പിന്തുടര്‍ന്ന് അത്രവരെ എത്തിയത് എന്നെനിക്ക് മനസിലായില്ല. എന്റെ മനസ്‌ വല്ലാതെ പിടച്ചു. എന്തോ ഒരു ഭയം എന്നെ ഗ്രസിക്കുന്നത് ഞാനറിഞ്ഞു. പക്ഷെ ചെറുത്തു നില്‍ക്കാനാകാത്ത അവളുടെ ആകര്‍ഷണവലയത്തിലേക്ക് അറിയാതെ ഞാന്‍ കാലുകള്‍ വച്ചു. പടിപ്പുരവാതിലിലൂടെ ഞാന്‍ ഉള്ളില്‍ കയറി. വളരെ വിശാലമായ പറമ്പിന്റെ നടുവില്‍ ഒരു പ്രേതാലയം പോലെ തോന്നിക്കുന്ന പഴയ വലിയ മന. പറമ്പില്‍ നിറയെ വലിയ മരങ്ങളാണ്. കാകമ്പികുട്ടന്‍.നെറ്റ്ടിന്റെ നടുവില്‍ അകപ്പെട്ടത് പോലെ എനിക്ക് തോന്നി അവിടേക്ക് കയറിയപ്പോള്‍. പൂര്‍ണ്ണ ചന്ദ്രന്റെ വെളിച്ചത്തില്‍ ആ ഇല്ലം ഞാന്‍ നോക്കിക്കണ്ടു. ചുറ്റും വരാന്തയുള്ള പഴയ നാലുകെട്ട് പോലെയുള്ള ഇല്ലമായിരുന്നു അത്. ശ്രീദേവി വിശാലമായ മുറ്റത്ത്കൂടി മന്ദം മന്ദം ചെന്ന് മുന്‍വാതില്‍ തുറന്നു. അവള്‍ ഉള്ളില്‍ക്കയറി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. പിന്നെ വാതില്‍ അടച്ചിട്ട് എന്റെ കണ്ണില്‍ നിന്നും മറഞ്ഞു. എന്റെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

മരങ്ങളുടെ ഇലച്ചില്ലകളുടെ ഇടയിലൂടെ വരുന്ന നിലാവെളിച്ചമല്ലാതെ മറ്റൊരു വെളിച്ചവും അവിടെ ഉണ്ടായിരുന്നില്ല. ഇരുളില്‍ നിന്നുകൊണ്ട് ഞാന്‍ ചുറ്റും നോക്കി. തലയെടുപ്പോടെ നില്‍ക്കുന്ന വന്‍ മരങ്ങളാണ് ചുറ്റും. ഞാന്‍ ഏതോ ഉള്‍പ്രേരണയില്‍ മുന്‍പോട്ടു നടന്നു മുറ്റത്തുള്ള തുളസിത്തറയ്ക്ക് സമീപമെത്തി നിന്നു. എന്റെ മനസ്‌ ശക്തമായി പിടയ്ക്കുന്നുണ്ടായിരുന്നു. ഒരു തവണ മാത്രം കണ്ട പെണ്ണിന്റെ പിന്നാലെ രണ്ടും കല്‍പ്പിച്ചു വന്നിരിക്കുകയാണ് ഞാന്‍. അവള്‍ ഉള്ളില്‍ കയറി ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്യുകയാണെങ്കില്‍? ഞാന്‍ ഭീതിയോടെ പടിപ്പുരയുടെ ഭാഗത്തേക്ക് നോക്കി. ഇല്ല; ആരും വരുന്നില്ല. ഞാന്‍ അടുത്തുകണ്ട മരത്തിന്റെ ചുവട്ടിലേക്ക് മാറി ഇരുളില്‍ നിന്നു. ഇല്ലത്തിന്റെ മുറ്റത്ത് നല്ല നിലാവെട്ടം ഉണ്ട്. അമ്പലത്തിലെ ശബ്ദം നേരിയ തോതില്‍ അവിടെ എത്തുന്നുണ്ടായിരുന്നു. ഞാന്‍ ക്ഷമയോടെ അവിടെ കാത്തുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *