ഇരുകാലികളുടെ തൊഴുത്ത്-2

Posted by

ഇരുകാലികളുടെ തൊഴുത്ത് 2

 

bY:വികടകവി@kambimaman.net
അല്‍പ നേരത്തെ അന്ധാളിപ്പ് സുനിലിനെ സ്തബ്ധ്നാക്കി നിര്‍ത്തി. അവനില്‍ ആ നിമിഷം ഒരായിരം ചോദ്യശരങ്ങള്‍ തറച്ചു കൊണ്ടേ ഇരുന്നു. ആരാണവര്‍..?? എന്തിനു വേണ്ടി..?? ഒന്നുമറിയില്ല. തന്റെ ഭൂതകാലം അറിയാവുന്ന ആരെങ്കിലും തന്നെ ഒരു നോട്ടം കൊണ്ട് പോലും സഹായിക്കില്ല പക്ഷെ ഇവര്‍.. ഒരു പക്ഷെ ചിലപ്പോ തന്നെ അറിയാത്തത് കൊണ്ടാവാം. എന്തായാലും ഇപ്പോള്‍ അവര്‍ അവന്റെ മുമ്പില്‍ ഒരു മാലാഖ കണക്കെ തോന്നിച്ചു. കൈയില്‍ പാല്‍പാത്രവും പിടിച്ചു താളത്തില്‍ നടന്നു പോകുന്ന രൂപം അവനങ്ങനെ നോക്കി നിന്നു. പെട്ടെന്നു അവന്‍ ഉണര്‍ന്നു അവരോടു പേര് പോലും ചോദിച്ചില്ല. അവന്‍ അവരുടെ പുറകെ ശരം വിട്ട കണക്കെ പാഞ്ഞു. “അതേയ് ഒന്ന് നിക്കണേ..” അവര്‍ തിരിഞ്ഞു നോക്കി. “എന്താ..??” അവന്‍ അപ്പഴേക്കും ഓടി അവരുടെ അടുത്ത് ചെന്നു “അതേയ്.. അത് പിന്നെ..” “നിനക്കെന്താ വേണ്ടത്.? ഇന്നാ 100 രൂപയുണ്ട് എവിടേലും പോയി എന്തേലും എടുത്തു ജീവിക്കാന്‍ നോക്ക്. നിന്നെ കണ്ടാലേ അറിയാം ആള് തരികിട ആണെന്ന്.” ” പിന്നെന്തിനാ എന്നെ അവിടെന്നു രക്ഷിച്ചത്..?” “വിശന്നിട്ടാ നീ വന്നു കള്ളത്തരം കാണിച്ചെന്നു എനിക്ക് മനസിലായി അത് കൊണ്ട് അല്ലാതെ നിന്റെ നിഷ്കളങ്കത കണ്ടിട്ടൊന്നുമല്ല. മര്യാദക്ക് വല്ല പണിയുമെടുത്തു തിന്നെടാ” അവരതും പറഞ്ഞു ആ നൂറു രൂപാ നോട്ട് അവന്റെ കൈയില്‍ കൊടുത്തിട്ട് തിരിഞ്ഞു നടന്നു. “അല്ലാ പേര് പോലും പറഞ്ഞില്ലല്ലോ..” അവന്‍ വിളിച്ചു ചോദിച്ചു. അവര്‍ ഒന്ന് നിന്നു എന്നിട്ട് തിരിഞ്ഞു നിന്നു പറഞ്ഞു “ചായക്കടെല്‍ കൊടുത്തതുംkambikuttan.net ഇപ്പം തന്നതും കൂടെ കൂട്ടി നൂറ്റമ്പത്. ഞാന്‍ എഴുതി വെയ്ക്കും മോനെ 25 മോട്ടേടെ കാശാ നിനക്ക് വേണ്ടി ഞാന്‍ കളഞ്ഞത്. അതങ്ങനെ ചുമ്മാ ഉണ്ടാവതില്ല കേട്ടോടാ. തന്നില്ലേല്‍ നിന്റെ വീട്ടില്‍ വന്നു മേടിക്കും ഞാന്‍. ഹും.. അവന്‍ പേര് ചോദിച്ചു കിണ്‌ങ്ങാന്‍ വന്നേക്കുന്നു.” അവര്‍ വേഗം നടന്നകന്നു. സുനില്‍ പിന്നെ ഒന്നും ചോദിച്ചില്ല. കൈയില്‍ ഇരുന്ന നൂറു രൂപയും നോക്കി അവനൊന്നു ചിരിച്ചു. പിന്നെ അവനും തിരിഞ്ഞു നടന്നു. അപ്പഴും അവന്റെ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ തെളിഞ്ഞു വന്നു ഇനിയെന്ത് ചെയ്യും..?? ഒരു പണി എവിടെന്നെലും കണ്ടു പിടിച്ചേ പറ്റൂ.

Leave a Reply

Your email address will not be published. Required fields are marked *