Chali 4

Posted by

 

ഭാര്യ : ആ കള്ളുകുടിച്ച്‌ ആടുന്ന ആളിനെ കണ്ടോ ?

ഭർത്താവ്‌ : ഉവ്വ്‌, ആരാ അത്‌?

ഭാര്യ : അയാളെക്കൊണ്ട്‌ എന്നെ കെട്ടിക്കാൻ , അയാളുടെ വീട്ടുകാർ ആലോചന നടത്തിയതാ പത്തു വർഷം മുൻപ്‌…ഞാൻ എതിരു പറഞ്ഞതിനാൽ നടന്നില്ല

ഭർത്താവ്‌…എന്റെ ദൈവമേ!!!
പത്തു വർഷമായിട്ടും അയാൾ ആഘോഷം അവസാനിപ്പിച്ചില്ലേ!!!

പച്ചക്കറി കടയിൽ കയറി ഭാര്യ വാട്ട്സ്ആപ്പിൽ ഇട്ട ലിസ്റ്റ് പ്രകാരം സാധനങ്ങൾ വാങ്ങി വീട്ടിൽ ചെന്നപ്പോൾ അതിൽ തക്കാളിയും വെണ്ടക്കയും മാത്രം വാങ്ങിയിട്ടില്ല എന്ന് പറഞ്ഞ് ലവൾ കലി തുളുന്നു.

Thakkali venda (തക്കാളി വെണ്ട) എന്നവൾ എഴുതിയത് ഞാൻ ‘തക്കാളി വേണ്ട’ എന്ന് വായിച്ചു പോയതിൽ എന്തെങ്കിലും തെറ്റുണ്ടോ സൂർത്തുക്കളേ…? ?
ഞാൻ വീണ്ടും വന്നു….??

?ഒരു പൂവ് വിരിയാൻ എത്ര നേരമെടുക്കും…??

മൊട്ട് മാത്രമേ വിരിയൂ…? പൂവ് വിരിയില്ല..??

ഹി..ഹി..ഹി…?

?അടുക്കളയിൽ കയറുമ്പോൾ ആദ്യമായി വയ്ക്കുന്നതെന്ത്..?�
കാൽ..??

പിന്നാല്ലാതെ…?

?വെള്ളം? കുടിച്ചാൽ ഉടൻ മരിക്കുന്നതാര്…

?തീ…?

????????

?ആമയുണ്ട് മീനുമുണ്ട് പക്ഷെ തിന്നാൻ പറ്റില്ല.. എന്ത്..?

ആമീൻ..?

����???

?സ്വയം കുഴിച്ച കുഴിയിലും മറ്റുള്ളവർ കുഴിച്ച കുഴിയിലും വീഴുന്ന ജീവി..?
ആന(കുഴിയാന)?

?????????

?കൂടിച്ചേർന്നാൽ കരഞ്ഞുബഹളം വയ്ക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ…

i o…??

?????????

?ലോകത്തെല്ലായിടത്തും ഉള്ള സിങ്…?
നഴ്സിങ്…??

?��???

ചുമ്മാ…?

?ഏറ്റവും തിരക്കുള്ള രാജ്യം..

നിനക്കു തെറ്റി..
റഷ്… യാ..????

?മണ്ണിരയുടെ തല എങ്ങനെ കണ്ടു പിടിക്കും..
മണ്ണിരയെ പിടിച്ച് ഇക്കിളിയാക്കുക..? ചിരി കേൾക്കുന്നിടത്താണ് തല…

എങ്ങനെയുണ്ട്..?

?മാർച്ചിൽ 31 ദിവസമുണ്ട്. ഏപ്രലിൽ 30 ദിവസവും എന്നാൽ 28 ദിവസമുള്ള മാസമേത്…..

എല്ലാ മാസത്തിലും 28 ദിവസങ്ങൾ ഉണ്ട്…

പറ്റിച്ചേ…?

????????????

?റോഡിലൂടെ വരികയായിരുന്ന പശു ഒരു ഓഫീസിന്റെ ഡോർ തുറന്ന് കയറിപ്പോയി… എന്തുകൊണ്ട്…

ഡോറിൽ PULL എന്നെഴുതി വച്ചിരിക്കുന്നത് കണ്ട് പുല്ലാണെന്നു? കരുതി…

ഹ.. ഹ…ഹ.. സൂപ്പറല്ലെ..

തെറി വിളിക്കരുത്..?

വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാ വെറുതെ ചിരിച്ചോട്ടേന്നു കരുതി…..

ഇനിയും വരും ഞാൻ…. രക്ഷപെടാൻ സമ്മതിക്കില്ല….??

 

 

 

Leave a Reply

Your email address will not be published. Required fields are marked *