Manojinte Mayalokam 5

Posted by

മനോജിന്റെ മായാലോകം 5

 

Manojinte Mayalokam 5 | By:സുനിൽ | Visit My page

ആദ്യം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാൻ കണ്ണ് തുറക്കുന്പോൾ സൂര്യ എന്റെ കാലുകൾക്കിടയിൽ കമിഴ്ന്ന് വയർ മുതൽ മുകളിലേയ്ക് പൂർണ്ണമായും കയറി എന്റെ മാറിന് കുറുകെ ത്രികോണാകൃതിയിൽ കൈകൾ കെട്ടി മുഖം ഒരുവശത്തേക്ക് ആക്കി അവളുടെ കൈകളിൽ കവിളമർത്തി സുഖശയനത്തിലാണ്…. താളാത്മകമായ ചൂട് ഉച്ച്വാസവായു എന്റെ മാറിൽ പതിക്കുന്നുണ്ട്..
കണ്ണുകൾ പതിയെ ഡിംലൈറ്റിന്റെ വെളിച്ചവുമായി പൊരുത്തപ്പെട്ട് മങ്ങിയ കാഴ്ചകൾ തെളിഞ്ഞുവന്നു….
കമഴ്ന്ന കിടപ്പിൽ പുള്ളുവക്കുടം കമഴ്തി വെച്ചത് പോലെ കുണ്ടികൾ ഉയർന്ന് നിൽക്കുന്നു..! ഷാംപൂ ചെയ്ത് പട്ടുപോലാക്കിയ മനോഹരമായ ഇടതൂർന്ന മുടി എന്റെ കക്ഷത്തോട് ചേർന്ന് മെത്തയിലേക്ക് വീണുകിടക്കുന്നു…
ഒരു പാടുപോലുമില്ലാത്ത തങ്കനിറമാർന്ന വിരിഞ്ഞ പുറം അരക്കെട്ടിൽ ഒതുങ്ങി വീണ്ടും കുണ്ടിയിൽ വികസിച്ച് നല്ല ഉരുളിമയിൽ ഉണ്ണിപ്പിണ്ടികൾ പോലെ തിങ്ങിച്ചേർന്നിരിക്കുന്ന വലിയ തുടകളും….! ഈ മദാലസമായ കിടപ്പിന്റെ കാഴ്ചയുടെ അലകൾ കുട്ടനെ അമർത്തിയിരുന്ന സൂര്യയുടെ ആലിലവയറിൽ അറിയാൻ തുടങ്ങി…
ഒന്നുമറിയാതെ ഉറങ്ങുന്ന ആ നിഷ്കളങ്ക മുഖത്തേക്ക് നോക്കികിടന്ന എന്നിൽ നൊന്പരവും കുറ്റബോധവും അലയടിച്ചു…. ഈ സൌഭാഗ്യം നേടിയെടുക്കാനായി ഞാൻ ചെയ്തത്…! മീരാന്റിയുമായുള്ള ബന്ധമെങ്ങാനും ഇവളറിഞ്ഞാൽ….!
അറിഞ്ഞാൽ എന്നേം കൊന്ന് ഇവളും ചാകും അത്രേയുള്ളു വേറെ യാതൊരു പ്രശ്നവുമില്ല…!
സമയം നോക്കിയപ്പോൾ നാലുമണി…. സൂര്യയെ ഒരു അഞ്ചരയായിട്ട് താഴേക്ക് വിട്ടാൽ മതി… എങ്കിലും ഞാൻ അവളെ കുലുക്കി….”ടീ …പെണ്ണേ…” അവൾ പൊങ്ങി വലിഞ്ഞ് പൂർണ്ണമായും എന്റെ മുകളിൽ കയറി എന്റെ തലക്ക് മുകളിലൂടെ വട്ടം പിടിച്ച് കവിളിൽ കവിൾ ചേർത്ത് ഇറുകിപ്പുണർന്ന് കിടന്നു… “എണീറ്റ് ബ്രാ ഇടെടീ…അല്ലേൽ അമ്മൂമ്മമാരുടെ പോലെ ഞാന്നുപോകും…!”
അവൾ മുഖമുയർത്തി മുടി മാടിയൊതുക്കി ചിരിച്ച് പറഞ്ഞു: “ഓ…പിന്നേ…! അങ്ങനാണേൽ കമഴ്ന്ന്
കിടന്നാൽ പതുങ്ങിപ്പോകുവല്ലോ..?”
അവൾ ചാടിയെണീറ്റ് എന്റെ വയറിൽ കവച്ചിരുന്നു കൈകളിൽ പിടിച്ചുവലിച്ചു…”ബാ… മുള്ളാൻ മുട്ടുന്നു…”
“ശ്ശോ…നാണമില്ലാത്ത ജന്തു…! എടീ പെൺപിള്ളാരായാ അൽപം അടക്കോം ഒതുക്കോം ഒക്കെ വേണം..!”
സൂര്യ എന്റെ വയറിൽ നിന്ന് നിരങ്ങി മുൻപോട്ട് നീങ്ങി കൈ എത്തിച്ച് ലൈറ്റിട്ടു. കട്ടിലിൽ നിന്നിറങ്ങി ഉടുതുണിയില്ലാതെ എന്റെ നേരേ നിന്ന് കൈകൾ മുകളിലേക്കുയർത്തി മൂരിനിവർന്ന് മുടി കെട്ടി..

Leave a Reply

Your email address will not be published. Required fields are marked *