ഞാനും ഭാര്യയും

Posted by

ഞാനും ഭാര്യയും

By Vishal |  Njaanum Bharyayum

ഞാന്‍ വിശാല്‍ ഇതു ഞങ്ങളുടെ ഇഷ്ട്ടങ്ങളുടെ കഥ , എന്‍റെ എല്ലാം ആണ് ലിഷ ഞാന്‍ ലിഷയെ എന്‍റെ സ്വന്തമാക്കിയത് വളരെ അധികം ബുദ്ധിമുട്ടിയാണ് കാരണം ഞങ്ങള്‍ പ്രണയിച്ചു തുടങ്ങിയത് തന്നെ ഒരുപാടു ബുദ്ധിമുട്ടി ലിഷയുടെ പിറകെ നടന്നു ആണ് രണ്ടു വര്‍ഷത്തില്‍ അധികം എടുത്തു ലിഷയെ കൊണ്ട് എന്നെ ഇഷ്ട്ടമാണ് എന്നു പറയിക്കാന്‍ , മെക്കനിക്കല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ജോലികിട്ടി . ഞാന്‍ ജോലി സ്ഥലത്തേക്ക് പോകുന്ന ബസ്സില്‍ വച്ചാണ് ആദ്യമായി ലിഷയെ കാണുന്നത് , എന്തോ ഒന്ന് അവളില്‍ ഒരു ആകര്‍ഷണമായി എനിക്ക് തോന്നി തുടങ്ങി അതിനു ശേഷമാണു ഞാന്‍ അവളെ കൂടുതല്‍ ശ്രെധിച്ചു തുടങ്ങിയത് , ആ നോട്ടം ആണ് പിന്നിട് പുറകെ നടന്നു ഞങ്ങള്‍ പ്രണയത്തില്‍ എത്തിയത് , എല്ലാദിവസവും കാണും ഒരുപാടു വര്‍ത്തമാനം പറയും അങ്ങനെ നന്നയി പ്രണയിച്ചു നടക്കുമ്പോള്‍ ആണ് എന്‍റെ വീട്ടില്‍ ഈ കാര്യംപപ്പയുടെ ഏതോ ഒരു പരിചയക്കാരന്‍ പപ്പയെ അറിയിക്കുന്നത് ,

ˇ

വലിയ വിവാദം ആകും എന്നു കരുതിയ ആയിരിക്കാം ആയാള്‍ അത് പറഞ്ഞത് എങ്കിലും പപ്പാ അത് എന്നോട് വീട്ടില്‍ ആരും അറിയാതെ എന്നോട് മാത്രമായി ചോദിച്ചു ,എന്‍റെ മറുപടി പപ്പയ്ക്ക് നന്നായി ഇഷ്ട്ടപെട്ടു , കാരണം ഞാന്‍ അത്രക്കും മനോഹരമായിട്ടാണ് അത് അവതരിപ്പിച്ചത് www.Muthuchippi.net ഒരു കാര്യം മാത്രമേ പപ്പക്ക് നിര്‍ബന്ധം ഉണ്ടായിരുന്നുള്ളു ആളുകളെ കൊണ്ട് പറയിക്കാന്‍ ഇടവരുതെരുത് എന്നു , അത് ഞങ്ങക്ക് ഉള്ള ലൈസന്‍സ് ആയി ,ഞങ്ങള്‍ ലിഷയുടെ വീട്ടില്‍ പോയി വിവാഹം ആലോചിച്ചു ഒരു ഡിമാണ്ട് മാത്രമേ അവര്‍ വാച്ചോള്ളൂ ,ലിഷയുടെ പഠിത്തം കഴിയാന്‍ ഇനി രണ്ടു വര്‍ഷം കൂടി ഉണ്ട് അതിനു ശേഷം മാത്രം വിവാഹം അങ്ങനെ ഉറപ്പിച്ചു പോന്നു .. അതിനു ശേഷം അവധി കിട്ടുമ്പോള്‍ ഒക്കെ ചിലപ്പോള്‍ ലിഷ വീട്ടില്‍ വരുമായിരുന്നു ഞങ്ങളുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നത് കൊണ്ട് മമ്മിയും ഏട്ടനും ഒക്കെ അവളെ വലിയ ഇഷ്ട്ടമാണ് ,ഞാന്‍ ജോലി സ്ഥലത്ത് ആയിരിക്കും മിക്കപ്പോഴും അവള്‍ വരുമ്പോള്‍ ഞാന്‍ വരുന്നടം വരെ അവിടെ ഒക്കെ ചുറ്റിപറ്റി നിന്ന് ഞാന്‍ വരുമ്പോള്‍ കുറച്ചു നേരം വര്‍ത്തമാനം ഒക്കെ പറഞ്ഞു അവള്‍ പോകും

Leave a Reply

Your email address will not be published.